"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/അഹങ്കാരിയായ മുയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color=1 | | color=1 | ||
}} | }} | ||
പണ്ട് പണ്ട് ഒരു കാട്ടിൽ ഒരു ആനയും മുയലും താമസിച്ചിരുന്നു. ആന വളരെ വലുതും | പണ്ട് പണ്ട് ഒരു കാട്ടിൽ ഒരു ആനയും മുയലും താമസിച്ചിരുന്നു. ആന വളരെ വലുതും സഹായശീലമുള്ളവനുമായിരുന്നു.എന്നാൽ മുയൽ നേരെ വിപരീതമായിരുന്നു. ആന കാട്ടിലെ എല്ലാവരേയും കൂട്ടുകാരായി കണക്കാക്കിയിരുന്നു. എന്നാൽ മുയൽ മറ്റുള്ളവരെ ഒരുപാട് ദ്രോഹിച്ചിരുന്നു. ഒരു ദിവസം ആന കരടിയമ്മ നല്‌കിയ ഏത്തൻകുലയുമായി നടക്കുകയായിരുന്നു. ഇത് കണ്ട മുയൽ ആനയെ കുടുക്കാൻ തീരുമാനിച്ചു. പെട്ടെന്ന് അവന്റെ ശ്രദ്ധ അടുത്തുള്ള മുൾച്ചെടിയിൽ പതിച്ചു. അവൻ വളരെ ശ്രദ്ധയോടെ അത് പറിച്ചെടുത്ത് ആന വരുന്ന വഴിയിൽ ഇട്ടു. എന്നിട്ട് ഇല വച്ച് മറച്ചു. പാവം ആന , അവൻ മുയലിന്റെ കെണിയില് കുടുങ്ങി. ആന ചിന്നം വിളിക്കാൻ തുടങ്ങി. അതുകണ്ട മുയൽ അവനെ കളിയാക്കാൻ തുടങ്ങി. ഒരു കുറുക്കൻ വന്ന് ആനയെ രക്ഷിച്ചു. ഇരുവരും നല്ല ചങ്ങാതിമാരായി മാറി. | ||
ഒരു ദിവസം ഇരുവരും കൂടി നടക്കുകയായിരുന്നു. പെട്ടെന്ന് ഒരു കരച്ചിൽ കേട്ടു. അവർ നോക്കിയപ്പോൾ എല്ലാവരും അവിടെയുണ്ട്. എന്നാൽ തങ്ങളെ ശല്യപ്പെടുത്തുന്ന മുയലിനെ രക്ഷിക്കാൻ ആരും ഒരുക്കമല്ല. പക്ഷേ ആന അവനെ രക്ഷിച്ചു. ആന അവന് ഉപദേശം നല്‌കി, മറ്റുള്ളവരം കഴിയുന്നതും സഹായിക്കുക. അറിഞ്ഞുകൊണ്ട് ആരേയും ഉപദ്രവിക്കരുത്. ഇത് രണ്ടും നീ ജീവിതത്തിൽ മറക്കരുത്. ഈ ഉപദേശം അവന്റെ ജീവിതം മാറ്റിമറിച്ചു. അവൻ ആ ഉപദേശം അനുസരിച്ച് ജീവിച്ചു. അവന്റെ മാറ്റത്തിൽ അതിശയിച്ചു നിന്ന മൃഗങ്ങൾക്ക് അവനൊരു പാട്ട് പായിക്കൊടുത്തു. | |||
നന്മകൾ ചെയ്യുക കൂട്ടുകാമേ | |||
ഭൂവിൽ നന്മകൾ വിളയട്ടെ | |||
സ്‌നേഹത്തോടെ ജീവിക്കാം | |||
സ്‌നേഹത്തോടെ വളർന്നീടാം | |||
മറ്റുള്ളവരെ ഉപദ്രവിക്കാതെ | |||
ഭൂമിയിൽ ശാന്തമായ് വളർന്നീടാം..... | |||
{{BoxBottom1 | |||
| പേര്=ശ്വേത ഷാജി | |||
| ക്ലാസ്സ്= 6 C | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=ഗവ.എച്ച് എസ് എസ് മാരായമുട്ടം | |||
| സ്കൂൾ കോഡ്=44029 | |||
| ഉപജില്ല=നെയ്യാറ്റിൻകര | |||
| ജില്ല=തിരുവനന്തപുരം | |||
| തരം=കഥ | |||
|color=4 | |||
}} | |||
{{Verified|name=Sathish.ss|തരം=കഥ}} |
23:16, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
<
അഹങ്കാരിയായ മുയൽ
പണ്ട് പണ്ട് ഒരു കാട്ടിൽ ഒരു ആനയും മുയലും താമസിച്ചിരുന്നു. ആന വളരെ വലുതും സഹായശീലമുള്ളവനുമായിരുന്നു.എന്നാൽ മുയൽ നേരെ വിപരീതമായിരുന്നു. ആന കാട്ടിലെ എല്ലാവരേയും കൂട്ടുകാരായി കണക്കാക്കിയിരുന്നു. എന്നാൽ മുയൽ മറ്റുള്ളവരെ ഒരുപാട് ദ്രോഹിച്ചിരുന്നു. ഒരു ദിവസം ആന കരടിയമ്മ നല്‌കിയ ഏത്തൻകുലയുമായി നടക്കുകയായിരുന്നു. ഇത് കണ്ട മുയൽ ആനയെ കുടുക്കാൻ തീരുമാനിച്ചു. പെട്ടെന്ന് അവന്റെ ശ്രദ്ധ അടുത്തുള്ള മുൾച്ചെടിയിൽ പതിച്ചു. അവൻ വളരെ ശ്രദ്ധയോടെ അത് പറിച്ചെടുത്ത് ആന വരുന്ന വഴിയിൽ ഇട്ടു. എന്നിട്ട് ഇല വച്ച് മറച്ചു. പാവം ആന , അവൻ മുയലിന്റെ കെണിയില് കുടുങ്ങി. ആന ചിന്നം വിളിക്കാൻ തുടങ്ങി. അതുകണ്ട മുയൽ അവനെ കളിയാക്കാൻ തുടങ്ങി. ഒരു കുറുക്കൻ വന്ന് ആനയെ രക്ഷിച്ചു. ഇരുവരും നല്ല ചങ്ങാതിമാരായി മാറി. ഒരു ദിവസം ഇരുവരും കൂടി നടക്കുകയായിരുന്നു. പെട്ടെന്ന് ഒരു കരച്ചിൽ കേട്ടു. അവർ നോക്കിയപ്പോൾ എല്ലാവരും അവിടെയുണ്ട്. എന്നാൽ തങ്ങളെ ശല്യപ്പെടുത്തുന്ന മുയലിനെ രക്ഷിക്കാൻ ആരും ഒരുക്കമല്ല. പക്ഷേ ആന അവനെ രക്ഷിച്ചു. ആന അവന് ഉപദേശം നല്‌കി, മറ്റുള്ളവരം കഴിയുന്നതും സഹായിക്കുക. അറിഞ്ഞുകൊണ്ട് ആരേയും ഉപദ്രവിക്കരുത്. ഇത് രണ്ടും നീ ജീവിതത്തിൽ മറക്കരുത്. ഈ ഉപദേശം അവന്റെ ജീവിതം മാറ്റിമറിച്ചു. അവൻ ആ ഉപദേശം അനുസരിച്ച് ജീവിച്ചു. അവന്റെ മാറ്റത്തിൽ അതിശയിച്ചു നിന്ന മൃഗങ്ങൾക്ക് അവനൊരു പാട്ട് പായിക്കൊടുത്തു. നന്മകൾ ചെയ്യുക കൂട്ടുകാമേ ഭൂവിൽ നന്മകൾ വിളയട്ടെ സ്‌നേഹത്തോടെ ജീവിക്കാം സ്‌നേഹത്തോടെ വളർന്നീടാം മറ്റുള്ളവരെ ഉപദ്രവിക്കാതെ ഭൂമിയിൽ ശാന്തമായ് വളർന്നീടാം.....
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കഥ