"എം.ജി.എം.എച്ച്.എസ്. പൂഴനാട്/അക്ഷരവൃക്ഷം/കൊറോണവൈറസിനെചെറുക്കാൻ ............." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണവൈറസിനെചെറുക്കാൻ ................' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=    2    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
<center> <essay>
<center>  
   കൊറോണ വൈറസിനെ ചെറുക്കാൻ രോഗപ്രതിരോധശേഷി വളരെ പ്രധാനപ്പെട്ട ഒന്നാണ്. പോഷ​ക​ഗുണമുള്ളഭക്ഷണംകഴിച്ച്രോ​ഗപ്രതിരോധ ശേഷി വർധിപ്പിക്കാവുന്നതാണ്. ഏതൊക്കെ ഭക്ഷണങ്ങളാണ് പ്രതിരോധശേഷി കൂട്ടുന്നതെന്ന് നോക്കാം....

കുരുമുളക്   
കുരുമുളക്   
വരി 9: വരി 9:
ഇഞ്ചിയും വെളുത്തുള്ളിയും
ഇഞ്ചിയും വെളുത്തുള്ളിയും
               ഇഞ്ചിയും വെളുത്തുള്ളിയും ചേർന്ന മിശ്രിതം ശരീരത്തിന് അമൃത് പോലെയാണ്. എത്ര കടുത്ത ശരീരവേദനയും ഈ മിശ്രിതം കഴിച്ചാൽ പടി കടക്കും. ഒരു കഷണം ഇഞ്ചി, ഒരു ചെറുനാരങ്ങ, രണ്ടോ മൂന്നോ അല്ലി വെളുത്തുള്ളി,ഒരു ക്യാരറ്റ് എന്നിവ ചേർച്ച് ജ്യൂസ് അടിച്ച് കുടിച്ചാൽ ഇതിലും നല്ലൊരു ഔഷധം വേറെയില്ല. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഉത്തമമാണ്.  

    തുളസി          ആദ്യകാലം മുതലേ തുളസി കയ്യെത്തും ദൂരത്ത് കിട്ടാവുന്ന ഔഷധമായി നമ്മുടെ മുറ്റത്തുണ്ട്. ഔഷധങ്ങളുടെ റാണിയാണ് തുളസി. വെറും വയറ്റിൽ തുളസിയില ചവയ്ക്കുന്നത്  
തുളസി  
           ആദ്യകാലം മുതലേ തുളസി കയ്യെത്തും ദൂരത്ത് കിട്ടാവുന്ന ഔഷധമായി നമ്മുടെ മുറ്റത്തുണ്ട്. ഔഷധങ്ങളുടെ റാണിയാണ് തുളസി. വെറും വയറ്റിൽ തുളസിയില ചവയ്ക്കുന്നത്  
ജലദോഷത്തിൽ നിന്നും ജലദോഷ പനിയിൽ നിന്നും രക്ഷനേടാൻ സഹായിക്കും. തൊണ്ട വേദനയുണ്ടാവുമ്പോൾ വെള്ളത്തിൽ തുളസിയിലയിട്ട് തിളപ്പിച്ചശേഷം ഇളംചൂടിൽ വായിൽ കവിൾകൊണ്ടാൽ മതി. ആസ്ത്മ, ബ്രോങ്കെറ്റിക്‌സ് രോഗികൾക്ക് ഇത് ഏറെ ഗുണകരമാണ്. ചൂട് കാരണമുള്ള തലവേദന വളരെ സാധാരണമാണ്

  തേനും  മഞ്ഞളും.           
  തേനും  മഞ്ഞളും.           
രോഗപ്രതിരോധ ശേഷി വർദ്ധിക്കാനും സൗന്ദര്യ സംരക്ഷണത്തിന് ഉത്തമമാണ് തേനും മഞ്ഞളും. ദിവസവും രാത്രി ഉറങ്ങുന്നതിന് മുമ്പ് ഒരു സ്പൂൺ മഞ്ഞൾ പൊടിയും അൽപം വെളിച്ചെണ്ണയും ചേർത്ത്  
രോഗപ്രതിരോധ ശേഷി വർദ്ധിക്കാനും സൗന്ദര്യ സംരക്ഷണത്തിന് ഉത്തമമാണ് തേനും മഞ്ഞളും.
ദിവസവും രാത്രി ഉറങ്ങുന്നതിന് മുമ്പ് ഒരു സ്പൂൺ മഞ്ഞൾ പൊടിയും അൽപം വെളിച്ചെണ്ണയും ചേർത്ത്  
കഴിക്കുന്നത് അണുക്കളെ നശിപ്പിക്കാൻ സഹായിക്കും. ക്യാൻസറും ട്യൂമറുമെല്ലാം തടയാൻ മഞ്ഞളും വെളിച്ചെണ്ണയും കലർത്തിയ മിശ്രിതം ഏറെ ഗുണകരമാണ്.  

</essay> </center>
</center>
{{BoxBottom1
{{BoxBottom1
| പേര്= അഫ്‌സീന യൂസഫ്
| പേര്= അഫ്‌സീന യൂസഫ്
വരി 22: വരി 24:
| സ്കൂൾ=  എം.ജി.എം.എച്ച്.എസ്. പൂഴനാട്      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->

| സ്കൂൾ കോഡ്= 44030
| സ്കൂൾ കോഡ്= 44030
| ഉപജില്ല= കാട്ടാക്കട    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

| ജില്ല= തിര‍ുവനന്തപ‍ുരം
| ജില്ല=തിരുവനന്തപുരം
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം=ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

{{Verified|name=Sathish.ss}}
{{Verification4|name=Kannans|തരം=ലേഖനം}}

06:07, 2 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണവൈറസിനെചെറുക്കാൻ .............
 കൊറോണ വൈറസിനെ ചെറുക്കാൻ രോഗപ്രതിരോധശേഷി വളരെ പ്രധാനപ്പെട്ട ഒന്നാണ്. പോഷ​ക​ഗുണമുള്ളഭക്ഷണംകഴിച്ച്രോ​ഗപ്രതിരോധ ശേഷി വർധിപ്പിക്കാവുന്നതാണ്. ഏതൊക്കെ ഭക്ഷണങ്ങളാണ് പ്രതിരോധശേഷി കൂട്ടുന്നതെന്ന് നോക്കാം....

കുരുമുളക്

         കുരുമുളക് മികച്ച ഔഷധമാണെന്ന കാര്യം നമുക്കറിയാം. രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിന് കുരുമുളകിനുള്ള പ്രാധാന്യം വളരെ വലുതാണ്‌. വിറ്റാമിൻ സി ധാരാളംഉണ്ടെന്നതും കുരുമുളകിനെ വ്യത്യസ്തമാക്കുന്നു. ദഹനപ്രശ്നങ്ങൾ വരുമ്പോൾ പലരും ആശ്രയിക്കുന്നത് കുരുമുളകിനെയാണ്.രണ്ടോ മൂന്നോ കുരുമുളക് വായിലിട്ട് ചവച്ചാൽ ദഹന സംബന്ധമായ എല്ലാ പ്രശ്നങ്ങളും തീരും. ചുമയ്ക്കും ജലദോഷത്തിനും കുരുമുളക് വളരെ ഫലപ്രദമാണ്. ശരീരത്തിലെ മെറ്റബോളിസത്തിന്റെ റേറ്റ് ഉയർത്തുന്നു.മാത്രമല്ല അനാവശ്യ കലോറിഇല്ലാതാക്കുന്നതിനും കുരുമുളക് സഹായിക്കും.

ഇഞ്ചിയും വെളുത്തുള്ളിയും

             ഇഞ്ചിയും വെളുത്തുള്ളിയും ചേർന്ന മിശ്രിതം ശരീരത്തിന് അമൃത് പോലെയാണ്. എത്ര കടുത്ത ശരീരവേദനയും ഈ മിശ്രിതം കഴിച്ചാൽ പടി കടക്കും. ഒരു കഷണം ഇഞ്ചി, ഒരു ചെറുനാരങ്ങ, രണ്ടോ മൂന്നോ അല്ലി വെളുത്തുള്ളി,ഒരു ക്യാരറ്റ് എന്നിവ ചേർച്ച് ജ്യൂസ് അടിച്ച് കുടിച്ചാൽ ഇതിലും നല്ലൊരു ഔഷധം വേറെയില്ല. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഉത്തമമാണ്. 

തുളസി

         ആദ്യകാലം മുതലേ തുളസി കയ്യെത്തും ദൂരത്ത് കിട്ടാവുന്ന ഔഷധമായി നമ്മുടെ മുറ്റത്തുണ്ട്. ഔഷധങ്ങളുടെ റാണിയാണ് തുളസി. വെറും വയറ്റിൽ തുളസിയില ചവയ്ക്കുന്നത് 

ജലദോഷത്തിൽ നിന്നും ജലദോഷ പനിയിൽ നിന്നും രക്ഷനേടാൻ സഹായിക്കും. തൊണ്ട വേദനയുണ്ടാവുമ്പോൾ വെള്ളത്തിൽ തുളസിയിലയിട്ട് തിളപ്പിച്ചശേഷം ഇളംചൂടിൽ വായിൽ കവിൾകൊണ്ടാൽ മതി. ആസ്ത്മ, ബ്രോങ്കെറ്റിക്‌സ് രോഗികൾക്ക് ഇത് ഏറെ ഗുണകരമാണ്. ചൂട് കാരണമുള്ള തലവേദന വളരെ സാധാരണമാണ്

തേനും   മഞ്ഞളും.           

രോഗപ്രതിരോധ ശേഷി വർദ്ധിക്കാനും സൗന്ദര്യ സംരക്ഷണത്തിന് ഉത്തമമാണ് തേനും മഞ്ഞളും.

ദിവസവും രാത്രി ഉറങ്ങുന്നതിന് മുമ്പ് ഒരു സ്പൂൺ മഞ്ഞൾ പൊടിയും അൽപം വെളിച്ചെണ്ണയും ചേർത്ത് 

കഴിക്കുന്നത് അണുക്കളെ നശിപ്പിക്കാൻ സഹായിക്കും. ക്യാൻസറും ട്യൂമറുമെല്ലാം തടയാൻ മഞ്ഞളും വെളിച്ചെണ്ണയും കലർത്തിയ മിശ്രിതം ഏറെ ഗുണകരമാണ്.

അഫ്‌സീന യൂസഫ്
9 A എം.ജി.എം.എച്ച്.എസ്. പൂഴനാട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Kannans തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം