"ജി.എൽ.പി.എസ്. പൂക്കൊളത്തൂർ/അക്ഷരവൃക്ഷം/ കടമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 24: വരി 24:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Mohammedrafi}}
{{Verified|name=Mohammedrafi| തരം=കവിത}}

13:17, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കടമ

ഒറ്റ മനസ്സായി നമുക്കേ റ്റെടുത്തീടാം ,
    സൽകർമ്മമായിട്ടതിനെ കരുതിടാം,
     സഹജീവിയോടുള്ള കടമയായ് കരുതിടാം
നാട്ടിലിറങ്ങേണ്ട നഗരവും കാണേണ്ട,
   നാട്ടിൽ നിന്നും മഹാവ്യാധി പോകുംവരെ,
  അൽപദിനങ്ങൾ ഗൃഹത്തിൽ കഴിയുകിൽ
 ശിഷ്ടദിനങ്ങൾ നമുക്കാഘോഷമാക്കിടാം.
 

ഹാദിയ ജെബിൻ.ഒപി.സി
2 സി ജി.എം.എൽ.പി.എസ്. പൂക്കൊളത്തൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത