"വയത്തൂർ യു.പി. സ്കൂൾ ഉളിക്കൽ/അക്ഷരവൃക്ഷം/ താക്കീത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= താക്കീത് <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് വയത്തൂർ യു .പി .സ്കൂൾ ഉളിക്കൽ/അക്ഷരവൃക്ഷം/ താക്കീത് എന്ന താൾ വയത്തൂർ യു.പി. സ്കൂൾ ഉളിക്കൽ/അക്ഷരവൃക്ഷം/ താക്കീത് എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 11: | വരി 11: | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= അശ്വതി സുരേഷ് | | പേര്= അശ്വതി സുരേഷ് | ||
| ക്ലാസ്സ്= 5 | | ക്ലാസ്സ്= 5 ബി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 21: | വരി 21: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified|name=Mtdinesan|തരം=കഥ}} |
11:37, 26 ജനുവരി 2022-നു നിലവിലുള്ള രൂപം
താക്കീത്
വുഹാനേ നീ ലോക രാഷ്ട്രത്തെ നിൻ കീഴിലാക്കി - നീ രാ ജാവാകാൻ ആകാൻ ആഗ്രഹിച്ചുവോ :.. ഇല്ലായിരിക്കാം.... അങ്ങനെയാവട്ടെ എന്ന് ഞാൻ കരുതുന്നു ഞങ്ങളെയെല്ലാം വീടിനുള്ളിലാക്കി നീ ലോകം മുഴുവൻ ചുറ്റിക്കറങ്ങുന്നത് ഞാൻ കാണുന്നു 'എല്ലാവരും നിന്നെ ഭയക്കുന്നു. കൂടെ ഞാനും' ദിനപത്രവും ടി.വി യും മറ്റ് മാധ്യമങ്ങളും നിന്നെയും നിന്നിൽ നിന്ന് വന്ന കൊറോണയെയും സംസാരവിഷയമാക്കിയിരിക്കുന്നു. നീയില്ലാത്ത വാർത്ത ഇന്നില്ല. എത്ര പേരെ നീ നിന്നോട് ചേർത്തു.എത്രയോ പേർ തനിച്ചായി. ഇതു പോലൊരു വാർത്ത - കൊറോണ - ഉണ്ടാക്കരുതേ' കൂട്ടുകൂടിയാൽ കൂടെ പോരുന്ന നിന്നെക്കുറിച്ച് പിന്നെന്ത് പറയാൻ......
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 26/ 01/ 2022 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിക്കൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിക്കൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 26/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കഥ