"ഗവ. എൽ പി എസ് തോന്നയ്ക്കൽ/അക്ഷരവൃക്ഷം/പകർച്ചവ്യാധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 23: വരി 23:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sai K shanmugam}}
{{Verified|name=Sai K shanmugam|തരം=ലേഖനം}}

15:45, 31 ഡിസംബർ 2021-നു നിലവിലുള്ള രൂപം

പകർച്ചവ്യാധി


ലോകത്ത് ആകമാനം പകർച്ചവ്യാധി പടർന്ന് പിടിക്കാനുള്ള പ്രധാന കാരണം മനുഷ്യൻ തന്നെയാണ്. അതിന് ഉത്തമ ഉദാഹരണമാണ് ഇപ്പോൾ ലോകത്തിനെ തന്നെ പിടിച്ച് കുലുക്കിയ കോവിഡ് -19 എന്ന കൊറോണ വൈറസ്. മനുഷ്യന്റെ ശ്രദ്ധ കുറവും അവസരത്തിന് അനുസരിച്ചുള്ള പെരുമാറ്റകുറവും മൂലമാണ് ഒരു രാജ്യത്തിന്റെ മൂന്നിൽ രണ്ടു ഭാഗം ജനങ്ങളും അവരെ പരിപാലിക്കേണ്ട ഡോക്ടർമാരും നഴ്‌സുമാരും മുഴുവൻ മരിച്ചു വീഴുന്നത്. "കൊറോണ" മനുഷ്യരുടെ കണ്ണിൽ കാണാൻ കഴിയാത്ത വളരെ ചെറിയ വൈറസ്. ഈ ചെറിയ വൈറസാണ് ലോകത്തിലെ തന്നെ പകുതി ജീവനെടുക്കുന്നത്. ഇതിനെ മൊത്തമായി തുരത്താൻ നാം മനുഷ്യർക്ക്‌ മാത്രമേ കഴിയൂ. ഡോക്ടർമാർ പറയുന്നത് അതുപോലെ കേൾക്കുക. അതാണ് നമുക്ക് ഇപ്പോൾ ചെയ്യാൻ കഴിയുന്ന പുണ്യപ്രവർത്തി. കൈകൾ നിശ്ചിത സമയ ഇടവേളകളിൽ സോപോ, സാനിറ്റൈസറോ ഉപയോഗിച്ച് 20സെക്കന്റ്‌ എങ്കിലും കഴുകണം. ചുമ, ജലദോഷം, പനി എന്നീ രോഗലക്ഷങ്ങൾ ഉണ്ടങ്കിൽ ഉടൻ തന്നെ അധികൃതരെ അറിയിക്കുക. മാരകമായ ഈ വൈറസ് പടർന്ന് പിടിച്ചിരിക്കുന്ന ഈ കാലഘട്ടത്തിൽ പുറത്ത് പോയി രോഗത്തിനെ വിളിച്ചു വരുത്താതിരിക്കുക. പ്രതിരോധത്തിലൂടെ നമുക്ക് ഇതിനെ അതിജീവിക്കാൻ സാധിക്കും. ശ്രദ്ധയോടെയും കരുതലോടെയും പെരുമാറിയാൽ ആരോഗ്യകരമായ സമാധാനപരമായ ഒരു ലോകത്തിനെ തന്നെ നമുക്ക് വാർത്തെടുക്കാം. "ലോക സമസ്ത സുഖിനോ ഭവന്തു "

ശ്രവ്യ എസ് എസ്
2 C ഗവ. എൽ പി എസ് തോന്നക്കൽ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - ലേഖനം