"എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/അക്ഷരവൃക്ഷം/കരുതലോടെ കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
| തലക്കെട്ട്= കരുതലോടെ കേരളം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= കരുതലോടെ കേരളം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}*
}}  
----<center> <poem>
----<center> <poem>


വരി 9: വരി 9:
മാനവർ ചെയ്യുന്ന ക്രൂരതയിലിന്ന്
മാനവർ ചെയ്യുന്ന ക്രൂരതയിലിന്ന്
കോപം പൂണ്ടങ്ങ് നിൽപയായ്‌ പ്രകൃതിയും
കോപം പൂണ്ടങ്ങ് നിൽപയായ്‌ പ്രകൃതിയും
പ്രകൃതി തൻ സന്താനങ്ങളാകും നമുക്കിന്ന് പ്രകൃതി മാതാവ് തരുന്നൊരു ശിക്ഷയോ?
പ്രകൃതി തൻ സന്താനങ്ങളാകും നമുക്കിന്ന്  
ഈ ഭയാനകമാം മഹാ വിപത്തിനെ ചെറുക്കുവാനായ്‌ നാമൊന്നകണമെപ്പോഴും
പ്രകൃതി മാതാവ് തരുന്നൊരു ശിക്ഷയോ?
ഭാവിയിൽ_______
ഈ ഭയാനകമാം മഹാ വിപത്തിനെ  
വന്നിടുന്നൊരാ വിപത്തൂകളോക്കെയും
ചെറുക്കുവാനായ്‌ നാമൊന്നാകണമെപ്പോഴും
കരുത്തോടെ നേരിടുവാൻ
ഭാവിയിൽ വന്നിടുന്നൊരാ വിപത്തുക്കളൊക്കെയും
വേണ്ടുന്നോരദ്ധ്യായം  തുറന്നിടൂമിന്നിതാ
കരുത്തോടെ നേരിടുവാൻ വേണ്ടുന്നോരദ്ധ്യായം   
പ്രകൃതിയുമങ്ങനെ
തുറന്നിടൂമിന്നിതാ പ്രകൃതിയുമങ്ങനെ
പ്രിയമുള്ളോർക്കെങ്കിലുംവേണ്ടി നാം
പ്രിയമുള്ളോർക്കെങ്കിലുംവേണ്ടി നാം
നമ്മുടെ സ്വഭവനങ്ങളിൽനിന്നു _
നമ്മുടെ സ്വഭവനങ്ങളിൽനിന്നു _
വരി 31: വരി 31:
| സ്കൂൾ=  എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 23027
| സ്കൂൾ കോഡ്= 23027
| ഉപജില്ല= ഇരിങ്ങാലക്കുട       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= ഇരിഞ്ഞാലക്കുട       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തൃശ്ശൂർ
| ജില്ല=  തൃശ്ശൂർ
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം -->   
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Subhashthrissur}}
{{Verified|name=Subhashthrissur| തരം=  കവിത}}

12:25, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കരുതലോടെ കേരളം


ദൈവത്തിൻ നാടാകും കേരളം ഇന്ന്
പകർച്ചവ്യാധി തൻ ഭീതിയിൽ ഉഴലുകയാണ്
മാനവർ ചെയ്യുന്ന ക്രൂരതയിലിന്ന്
കോപം പൂണ്ടങ്ങ് നിൽപയായ്‌ പ്രകൃതിയും
പ്രകൃതി തൻ സന്താനങ്ങളാകും നമുക്കിന്ന്
പ്രകൃതി മാതാവ് തരുന്നൊരു ശിക്ഷയോ?
ഈ ഭയാനകമാം മഹാ വിപത്തിനെ
ചെറുക്കുവാനായ്‌ നാമൊന്നാകണമെപ്പോഴും
ഭാവിയിൽ വന്നിടുന്നൊരാ വിപത്തുക്കളൊക്കെയും
കരുത്തോടെ നേരിടുവാൻ വേണ്ടുന്നോരദ്ധ്യായം
തുറന്നിടൂമിന്നിതാ പ്രകൃതിയുമങ്ങനെ
പ്രിയമുള്ളോർക്കെങ്കിലുംവേണ്ടി നാം
നമ്മുടെ സ്വഭവനങ്ങളിൽനിന്നു _
മകലരുതെ നേരിടാം_
നേരുള്ളോരായിടണം
ധീരതയിൽ നാം പോരാടിടണം
  

രാജരാജേശ്വരി ടി എസ്
9 E എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട
ഇരിഞ്ഞാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത