"എസ്സ് എൻ യു പി എസ്സ് തേവലക്കാട്/അക്ഷരവൃക്ഷം/ അമ്പിളിമാമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അമ്പിളിമാമൻ <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 29: വരി 29:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sai K shanmugam|തരം=കവിത}}

23:19, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അമ്പിളിമാമൻ


അമ്പിളിമാമ സുന്ദരക്കുട്ട
താഴെക്കൊന്ന് വരുമോ നീ?
നിന്നെ കാത്തു ദിനം ദിനം
കാത്തിരിക്കുകയാണ് ഞാൻ
 കൂട്ടുകാരോടൊത്തു നീ ആടിക്കളിക്കുമോ
അല്ലെങ്കിൽ പാടിക്കളിക്കുമോ?
 ഞാൻ നിന്നരികിൽ വന്നാൽ
നീ എന്നെ കൂടി കൂട്ടുമോ?
നിന്റെ കൂടെ കളിക്കാൻ
ആഗ്രഹമുണ്ട് എനിക്ക് ആഗ്രഹമുണ്ട്.

 

വർഷ V. S
6 D എസ്. എൻ. യു. പി. എസ്. തേവലക്കാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത