ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. യു പി എസ് ചാല/അക്ഷരവൃക്ഷം/പൂവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Gupschalai (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്=പൂവ് | color=2 }} <center> <poem> പൂവേ പൂവേ കൊഴ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Sai K shanmugam (സംവാദം | സംഭാവനകൾ)
No edit summary
 
വരി 42: വരി 42:
| color=5
| color=5
}}
}}
{{Verified|name=Sai K shanmugam|തരം=കവിത}}

23:52, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പൂവ്



പൂവേ പൂവേ കൊഴിയല്ലെ

പൂന്തെന്നലുവന്നു വിളിച്ചാൽ പോവല്ലേ

പുലരി പുതുമഴയിൽ ഇതളു പൊഴിക്കല്ലേ

പുതുമണ്ണിന് ചൂടാനൊരു പൂവിതളും നീ നൽകല്ലേ

ഈറൻ മുടിയിൽ ചൂടാനായൊരു പൂവിതളും നൽകല്ലേ

വെള്ളി നിലാവിലലിഞ്ഞി പൂഞ്ഞിരി മായ്ക്കല്ലേ

പൂവണ്ടിൻ പ്രണയം പൊള്ളാണെ

നിന്നോടുള്ള പൂവണ്ടിൻ പ്രണയം പൊള്ളാണെ

അത്, പൂന്തേനുണ്ണാനണയുവതാണേ

നിന്നെ കാണാനെന്നും കൊതിയാണേ

എനിക്കു നിന്നെ കാണാനെന്നും കൊതിയാണെ.

 

സൻജു
6 A ഗവ. യു പി എസ് ചാല, തിരുവനന്തപുരം, തിരുവനന്തപുരം സൗത്ത്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത