ഉള്ളടക്കത്തിലേക്ക് പോവുക

"എ .യു .പി.എസ് പയ്യനെടം/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Latheefkp (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Latheefkp (സംവാദം | സംഭാവനകൾ)
(ചെ.) Latheefkp എന്ന ഉപയോക്താവ് എ.യു.പി.എസ്. പയ്യനടം/അക്ഷരവൃക്ഷം/അതിജീവനം എന്ന താൾ എ .യു .പി.എസ് പയ്യനെടം/അക്ഷരവൃക്ഷം/അതിജീവനം എന്നാക്കി മാറ്റിയിരിക്കുന്നു
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= അതിജീവനം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= അതിജീവനം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
 
<center> <poem>
ലോകം കീഴടക്കി ആ വീരൻ ഇന്നിതാകൊച്ചുകേരളത്തിലും..  
ലോകം കീഴടക്കി ആ വീരൻ ഇന്നിതാകൊച്ചുകേരളത്തിലും..  
ഇവനെ കൊല്ലാൻ മരുന്നില്ല മന്ത്രമില്ല...
ഇവനെ കൊല്ലാൻ മരുന്നില്ല മന്ത്രമില്ല...
വരി 10: വരി 10:
ഇവനെ കൊല്ലാൻ കൈകൾ കഴുകീടണം
ഇവനെ കൊല്ലാൻ കൈകൾ കഴുകീടണം
സോപ്പിനെ പേടിയാണവന്, ഒപ്പം പേടിയാണ് മാസ്കിനേയും...
സോപ്പിനെ പേടിയാണവന്, ഒപ്പം പേടിയാണ് മാസ്കിനേയും...
ഇവനെ നേരിടാൻ മാസ്കിട്ട് നടക്കാം...
ഇവനെ നേരിടാൻ മാസ്കിട്ട് നടക്കാം...
കഴുകാം കൈകൾ ഇടയ്ക്കിടെ ...
കഴുകാം കൈകൾ ഇടയ്ക്കിടെ ...
പാലിയ്ക്കാം നമുക്കകലം നേരിടാം കൊറോണ എന്ന ഈ മഹാമാരിയെ.
പാലിയ്ക്കാം നമുക്കകലം നേരിടാം കൊറോണ എന്ന ഈ മഹാമാരിയെ.
</poem> </center>
  {{BoxBottom1
  {{BoxBottom1
| പേര്= ഫാത്തിമ നൗറിൻ KS
| പേര്= ഫാത്തിമ നൗറിൻ KS
വരി 23: വരി 24:
| ജില്ല=  പാലക്കാട്
| ജില്ല=  പാലക്കാട്
| തരം= കവിത  <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത  <!-- കവിത / കഥ  / ലേഖനം -->   
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}     
}}     


{{Verified|name=Latheefkp}}
{{Verified|name=Latheefkp| തരം= കവിത}}

10:58, 19 ജനുവരി 2022-നു നിലവിലുള്ള രൂപം

അതിജീവനം

ലോകം കീഴടക്കി ആ വീരൻ ഇന്നിതാകൊച്ചുകേരളത്തിലും..
ഇവനെ കൊല്ലാൻ മരുന്നില്ല മന്ത്രമില്ല...
ഇവനെ തിരിച്ചറിയാൻ തന്നെ
കഷ്ടമാണുതാനും... ചുമച്ചാൽ പനിച്ചാൽ പേടിക്കണം നാം...
ഇവനെ കൊല്ലാൻ കൈകൾ കഴുകീടണം
സോപ്പിനെ പേടിയാണവന്, ഒപ്പം പേടിയാണ് മാസ്കിനേയും...
ഇവനെ നേരിടാൻ മാസ്കിട്ട് നടക്കാം...
കഴുകാം കൈകൾ ഇടയ്ക്കിടെ ...
പാലിയ്ക്കാം നമുക്കകലം നേരിടാം കൊറോണ എന്ന ഈ മഹാമാരിയെ.

ഫാത്തിമ നൗറിൻ KS
V -C എ.യു.പി.എസ്. പയ്യനടം
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 19/ 01/ 2022 >> രചനാവിഭാഗം - കവിത