"സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/പരിസ്ഥിതിയുംരോഗപ്രതിരോധവും ശുചിത്വവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*[[{{PAGENAME}}/രചനയുടെ പേര് | രചനയുടെ പേര്]] *{{PAGENAME}}/അമ്മ|അ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*[[{{PAGENAME}}/രചനയുടെ പേര് | രചനയുടെ പേര്]]
*[[{{PAGENAME}}/അമ്മ|അമ്മ]]             എന്ന രീതിയിൽ മാറ്റണം.
{{BoxTop1
{{BoxTop1
| തലക്കെട്ട്=  പരിസ്ഥിതി ശുചിത്വം രോഗപ്രതിരോധം       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  പരിസ്ഥിതി ശുചിത്വം രോഗപ്രതിരോധം       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=12345          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
ഈ കോവിഡ്-19 കാലത്ത് നമ്മൾ ശ്രദ്ധിക്കേണ്ടതും അനുഷ്ഠിക്കേണ്ടതുമായ രീതികളാണ് ഈ പരിസ്ഥിതി സംരക്ഷണവും ശുചിത്വവും രോഗപ്രതിരോധവും. ഇവ നമ്മൾ ഒരടി പിന്നോട്ടു വെയ്ക്കാതെ തന്നെ അനുഷ്ഠിക്കേണ്ടവയ‌ാണ്. ഇവയിലൂടെ നമുക്ക് ഒരു പരിധി വരെ രോഗങ്ങൾ വരാതെ തടയാൻ സാധിക്കും. പരിസ്ഥിതിയെ നമ്മൾ വൃത്തിയായി സൂക്ഷിക്കണം. ശുചിത്വം നമ്മൾ എപ്പോഴും കാത്തുസൂക്ഷിക്കണം. പുറത്തുപോയി വന്നാൽ സാനിറ്റൈസർ അഥവാ ഹാൻഡ് വാഷ് കൊണ്ട് കൈ കഴുകി വൃത്തിയാക്കേണ്ടത് നമ്മുടെ ചുമതലയാണ്. അത് നമ്മൾ പാലിക്കേണ്ട ഒരു ശുചിത്വം തന്നെയാണ്. ഇനി രോഗപ്രതിരോധം, കോവിഡ് എന്ന ഈ രോഗത്തിൽ നിന്നും പ്രതിരോധം നേടാൻ നമ്മൾ മാസ്കും മറ്റും ധരിക്കണം. ആവശ്യമില്ലാതെ പുറത്തുപോകുന്നത് നമ്മൾ തന്നെ നിയന്ത്രിക്കണം. ഇവയെല്ലാം ഒരു മുറ തെറ്റാതെ പാലിക്കെണ്ടത് നമ്മുടെ കടമയാണ്. ഞാൻ ഇവയെല്ലാം പാലിക്കാറുണ്ട്. വീട്ടിൽ ആരും അനാവശ്യമായി പുറത്തിറങ്ങാറില്ല. അഥവാ പുറത്തിറങ്ങിയാൽ ഹാൻഡ് വാഷ് ഉപയോഗിച്ച് കൈ വൃത്തിയാക്കാറുണ്ട്. പരിസ്ഥിതിയും ശുചിത്വവും രോഗപ്രതിരോധവും നാം പാലിക്കേണ്ട ഒരു വലിയ കടമയാണ്. ഈ കാലത്ത് ഇതെല്ലാം പാലിച്ച് നമുക്ക് കോവിഡിനെ തുരത്താം.
ഈ കോവിഡ്-19 കാലത്ത് നമ്മൾ ശ്രദ്ധിക്കേണ്ടതും അനുഷ്ഠിക്കേണ്ടതുമായ രീതികളാണ് ഈ പരിസ്ഥിതി സംരക്ഷണവും ശുചിത്വവും രോഗപ്രതിരോധവും. ഇവ നമ്മൾ ഒരടി പിന്നോട്ടു വെയ്ക്കാതെ തന്നെ അനുഷ്ഠിക്കേണ്ടവയ‌ാണ്. ഇവയിലൂടെ നമുക്ക് ഒരു പരിധി വരെ രോഗങ്ങൾ വരാതെ തടയാൻ സാധിക്കും. പരിസ്ഥിതിയെ നമ്മൾ വൃത്തിയായി സൂക്ഷിക്കണം. ശുചിത്വം നമ്മൾ എപ്പോഴും കാത്തുസൂക്ഷിക്കണം. പുറത്തുപോയി വന്നാൽ സാനിറ്റൈസർ അഥവാ ഹാൻഡ് വാഷ് കൊണ്ട് കൈ കഴുകി വൃത്തിയാക്കേണ്ടത് നമ്മുടെ ചുമതലയാണ്. അത് നമ്മൾ പാലിക്കേണ്ട ഒരു ശുചിത്വം തന്നെയാണ്. ഇനി രോഗപ്രതിരോധം... കോവിഡ് എന്ന ഈ രോഗത്തിൽ നിന്നും പ്രതിരോധം നേടാൻ നമ്മൾ മാസ്കും മറ്റും ധരിക്കണം. ആവശ്യമില്ലാതെ പുറത്തുപോകുന്നത് നമ്മൾ തന്നെ നിയന്ത്രിക്കണം. ഇവയെല്ലാം തെറ്റാതെ പാലിക്കേണ്ടത് നമ്മുടെ കടമയാണ്. ഞാൻ ഇവയെല്ലാം പാലിക്കാറുണ്ട്. വീട്ടിൽ ആരും അനാവശ്യമായി പുറത്തിറങ്ങാറില്ല. അഥവാ പുറത്തിറങ്ങിയാൽ ഹാൻഡ് വാഷ് ഉപയോഗിച്ച് കൈ വൃത്തിയാക്കാറുണ്ട്. പരിസ്ഥിതിയും ശുചിത്വവും രോഗപ്രതിരോധവും നാം പാലിക്കേണ്ട ഒരു വലിയ കടമയാണ്. ഈ കാലത്ത് ഇതെല്ലാം പാലിച്ച് നമുക്ക് കോവിഡിനെ തുരത്താം.
 
 


{{BoxBottom1
{{BoxBottom1
വരി 19: വരി 13:
| സ്കൂൾ കോഡ്= 24071
| സ്കൂൾ കോഡ്= 24071
| ഉപജില്ല=ചാവക്കാട്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=ചാവക്കാട്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= തൃശൂർ 
| ജില്ല= തൃശ്ശൂർ
| തരം=     <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color=12345     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sunirmaes| തരം= ലേഖനം}}

12:47, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി ശുചിത്വം രോഗപ്രതിരോധം     

ഈ കോവിഡ്-19 കാലത്ത് നമ്മൾ ശ്രദ്ധിക്കേണ്ടതും അനുഷ്ഠിക്കേണ്ടതുമായ രീതികളാണ് ഈ പരിസ്ഥിതി സംരക്ഷണവും ശുചിത്വവും രോഗപ്രതിരോധവും. ഇവ നമ്മൾ ഒരടി പിന്നോട്ടു വെയ്ക്കാതെ തന്നെ അനുഷ്ഠിക്കേണ്ടവയ‌ാണ്. ഇവയിലൂടെ നമുക്ക് ഒരു പരിധി വരെ രോഗങ്ങൾ വരാതെ തടയാൻ സാധിക്കും. പരിസ്ഥിതിയെ നമ്മൾ വൃത്തിയായി സൂക്ഷിക്കണം. ശുചിത്വം നമ്മൾ എപ്പോഴും കാത്തുസൂക്ഷിക്കണം. പുറത്തുപോയി വന്നാൽ സാനിറ്റൈസർ അഥവാ ഹാൻഡ് വാഷ് കൊണ്ട് കൈ കഴുകി വൃത്തിയാക്കേണ്ടത് നമ്മുടെ ചുമതലയാണ്. അത് നമ്മൾ പാലിക്കേണ്ട ഒരു ശുചിത്വം തന്നെയാണ്. ഇനി രോഗപ്രതിരോധം... കോവിഡ് എന്ന ഈ രോഗത്തിൽ നിന്നും പ്രതിരോധം നേടാൻ നമ്മൾ മാസ്കും മറ്റും ധരിക്കണം. ആവശ്യമില്ലാതെ പുറത്തുപോകുന്നത് നമ്മൾ തന്നെ നിയന്ത്രിക്കണം. ഇവയെല്ലാം തെറ്റാതെ പാലിക്കേണ്ടത് നമ്മുടെ കടമയാണ്. ഞാൻ ഇവയെല്ലാം പാലിക്കാറുണ്ട്. വീട്ടിൽ ആരും അനാവശ്യമായി പുറത്തിറങ്ങാറില്ല. അഥവാ പുറത്തിറങ്ങിയാൽ ഹാൻഡ് വാഷ് ഉപയോഗിച്ച് കൈ വൃത്തിയാക്കാറുണ്ട്. പരിസ്ഥിതിയും ശുചിത്വവും രോഗപ്രതിരോധവും നാം പാലിക്കേണ്ട ഒരു വലിയ കടമയാണ്. ഈ കാലത്ത് ഇതെല്ലാം പാലിച്ച് നമുക്ക് കോവിഡിനെ തുരത്താം.

കീർത്തന
8 B സെന്റ് മേരീസ് ജി എച്ച് എസ്‌ ചൊവ്വന്നൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം