"ചിദംബരനാഥ് യു പി സ്കൂൾ/അക്ഷരവൃക്ഷം/ എന്നിട്ടും/എന്നിട്ടും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താൾ ശൂന്യമാക്കി)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട്=      എന്നിട്ടും  <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    4    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
ഒരുപാട് ജീവന് ശ്വാസമേകി ഞാൻ
എന്നിട്ടും എന്നെ നീ മലിനമാക്കി.
മരവേര് അറുത്തു നീ വെട്ടിമാറ്റുമ്പോൾ
എന്താ മനുഷ്യാ നീ മനസ്സിലാക്കാത്തെ?
ഈ വിപത്തുകൾ നീ തന്നെയേൽക്കണം
സുന്ദരമാമീ ഭൂമിയെ മരുഭൂമിയാക്കി നീ
പ്രകൃതിയാം പച്ചപ്പ് മലിനമാക്കി നീ
ഒരു തുള്ളി ജലത്തിനായ് ഓടി നടന്നു നീ
നീ തന്നെ ഉറവയെ തടഞ്ഞു നിർത്തി
നീ തന്നെ ഉറവയെ കളങ്കമാക്കി
ഒരു പാട് ജീവന് ശ്വാസമേകി ഞാൻ എന്നിട്ടും എന്നെ നീ മലനമാക്കി....
</poem> </center>
{{BoxBottom1
| പേര്= യദുകൃഷ്ണൻ.എൻ.വി
| ക്ലാസ്സ്=    5 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=      ചിദംബരനാഥ് യു .പി സ്കൂൾ രാമന്തളി  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=
| ഉപജില്ല=  പയ്യന്നൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണൂർ
| തരം=    കവിത  <!-- കവിത / കഥ  / ലേഖനം --> 
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified|name=MT_1227}}

18:13, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം