"എം.എം.എം.യു.എം.യു.പി.എസ്. കാരക്കാട്/അക്ഷരവൃക്ഷം/മഞ്ചാടിക്കാട്ടിലെ വെള്ളക്ഷാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= മഞ്ചാടിക്കാട്ടിലെ  വെള്ളക്ഷാമം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=മഞ്ചാടിക്കാട്ടിലെ  വെള്ളക്ഷാമം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<p>
<p>
വരി 15: വരി 15:
| സ്കൂൾ= എം.എം.എം.യു.എം.യു.പി.എസ്.        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= എം.എം.എം.യു.എം.യു.പി.എസ്.        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 32238
| സ്കൂൾ കോഡ്= 32238
| ഉപജില്ല= ഈരാറ്റുപേട്ട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=ഈരാറ്റുപേട്ട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= കോട്ടയം  
| ജില്ല=കോട്ടയം  
| തരം= കഥ      <!-- കവിത / കഥ  / ലേഖനം -->   
| തരം=കഥ      <!-- കവിത / കഥ  / ലേഖനം -->   
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Kavitharaj}}
{{Verified|name=Kavitharaj|തരം= കഥ}}

12:50, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഞ്ചാടിക്കാട്ടിലെ വെള്ളക്ഷാമം

ഒരിടത്തൊരിടത്ത് ഒരു കാട് ഉണ്ടായിരുന്നു. ആ കാടിൻറെ പേര് മഞ്ചാടിക്കാട് എന്നായിരുന്നു അവിടെ ധാരാളം മൃഗങ്ങൾ സന്തോഷത്തോടെ ജീവിച്ചിരുന്നു. ഒരിക്കൽ കാട്ടിൽ കടുത്ത വെള്ളക്ഷാമം വന്നു. കുറെ മൃഗങ്ങൾ വെള്ളം കിട്ടാതെ ചത്തുപോയി. കാടിൻറെ രാജാവായിരുന്ന സിംഹരാജൻ ഒരു യോഗം കൂടാൻ തീരുമാനിച്ചു. അങ്ങനെ അവർ മഞ്ചാടി കാട്ടിലെ കാഞ്ഞിരപ്പുഴയുടെ തീരത്തുള്ള ആൽമരത്തിന് ചുവട്ടിൽ യോഗം കൂടി. എല്ലാ മൃഗങ്ങളും ഈ യോഗത്തിൽ പങ്കെടുത്തു. അപ്പോൾ സിംഹ രാജൻ പറഞ്ഞു നമ്മുടെ മഞ്ചാടി കാട്ടിൽ വൻ വെള്ളക്ഷാമം ഉണ്ടായിരിക്കുന്നു. അതുകൊണ്ട് നമുക്ക് എല്ലാവർക്കും അടുത്തുള്ള കിങ്ങിണിക്കാട്ടിലേക്ക് മാറി താമസിക്കാം. അങ്ങനെ എല്ലാവരും കിങ്ങിണിക്കാട്ടിലേക്ക് പുറപ്പെട്ടു. പക്ഷേ കുരങ്ങനും കഴുതച്ചാരും അങ്ങോട്ടേക്ക് പോയില്ല. കുരങ്ങൻ പറഞ്ഞു ഈ കാട്ടിൽ കഴിഞ്ഞാൽ ഒരു കുഴപ്പവും ഉണ്ടാവുകയില്ല. അങ്ങനെ അവർ അവിടെ കഴിഞ്ഞു. രണ്ടു ദിവസം കഴിഞ്ഞപ്പോൾ അവർ രണ്ടുപേരും ചത്തുപോയി. സിംഹ രാജന്റെ കൂടെ പോയ മൃഗങ്ങളെല്ലാം സന്തോഷത്തോടെജീവിച്ചു.
ഗുണപാഠം
വയസിനു മൂത്തവർ പറയുന്നത് നാം അനുസരിക്കണം. അല്ലെങ്കിൽ ആപത്തിൽ ചെന്ന് ചാടും.

നസ്രിൻ ഫാത്തിമ
3 ബി എം.എം.എം.യു.എം.യു.പി.എസ്.
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ