"കെ. എ. യു. പി. എസ് എളമ്പുലാശ്ശേരി/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('<center> <poem> നാശമായീടുന്നു നാട് ഇന്ന്-നാശമായീടുന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<center> <poem>
#തിരിച്ചുവിടുക [[കെ. . യു. പി. എസ് എലമ്പുലാശ്ശേരി/അക്ഷരവൃക്ഷം/പരിതസ്ഥിതി]]
നാശമായീടുന്നു നാട്
ഇന്ന്-നാശമായീടുന്നു ലോകം
മനുഷ്യമനസിനെ പോലെ
  നാശമാകുന്നു പ്രപഞ്ചം
നാമാവശേഷമാകുന്നു പ്രപഞ്ചം
പാടവും പുഴകളും തോടും
കുന്നും മലർമണിക്കാടും
ഉണ്ടായിരുന്നത്രേ പണ്ട്
ഉണ്ടോ ഇതെങ്ങാനുമിന്ന്
കുന്നുകളൊക്കെ നിരത്തി
ഫാക്ടറികൾ വന്നു നിന്നു
പുഴകളിൽ നിന്നുമതിൻറെ ജീവൻ
വാരിയെടുത്തു മനുജർ
നെൽവയലെല്ലാം പോയി
റബർ കാടുകൾ വന്നു നിറഞ്ഞു
എന്തൊരു കഷ്ടമാണയ്യോ!
നാശമായ് പോയി പരിസ്ഥിതി
നാശമായ് പോയി പരിസ്ഥിതി
</POEM></CENTER>
{{BoxBottom1
| പേര്= ഹരിനാരാണ ശർമ
| ക്ലാസ്സ്=  6 ബി
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= കെ എ യു പി സ്കൂൾ എളമ്പുലാശ്ശേരി
| സ്കൂൾ കോഡ്= 20367
| ഉപജില്ല=      ചെർപ്പുളശ്ശേരി 
| ജില്ല=  പാലക്കാട്
| തരം=      കവിത 
| color=  1 
}}

11:20, 2 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം