"സെന്റ്.ഫിലോമിനാസ് എച്ച്.എസ്. തിരുവാണിയൂർ/അക്ഷരവൃക്ഷം/ഏക നന്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഏക നന്മ | color= 2 }} <center> <poem> വേനലി൯ ചു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 67: വരി 67:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= സെന്റ്.ഫിലോമിനാസ്.എച്ച്.എസ്.തിരുവാണിയൂർ,എറണാകുളം
| സ്കൂൾ= സെന്റ്.ഫിലോമിനാസ്.എച്ച്.എസ്.തിരുവാണിയൂർ.
| സ്കൂൾ കോഡ്= 25065
| സ്കൂൾ കോഡ്= 25065
| ഉപജില്ല= കോലഞ്ചേരി       
| ഉപജില്ല= കോലഞ്ചേരി       
വരി 74: വരി 74:
| color=  1
| color=  1
}}
}}
{{Verified|name= Anilkb|തരം=കവിത}}

22:10, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഏക നന്മ

വേനലി൯ ചുടുഹസ്തങ്ങളെന്നെ അമ൪ത്തിപ്പുണരുമ്പോള്
ഈ ഒറ്റമുറിക്കുള്ളില്- ഏകനായിരിക്കുമ്പോള്
ആശിച്ചുപോകുന്നു ഞാ൯
വെറുതെ മോഹിക്കുന്നു- ഞാൻ....
 ഒരു കുളിർകാറ്റ് എന്നെ ആലിംഗനം- ചെയ്തിരുന്നെങ്കിൽ, ഒരു മഴയെങ്കിലും പെയ്തിരുന്നെങ്കിൽ, ഒരു മരത്തണലിൽ കിനാവു കണ്ടുറങ്ങാൻ കഴിഞ്ഞെങ്കിൽ,
 ഒരു പുഴയരികിൽ വെറുതെ ഇരിക്കുവാൻ കഴിഞ്ഞെങ്കിൽ,
 നനഞ്ഞ മണ്ണിൽ കാലൂന്നി നടക്കാൻ കഴിഞ്ഞെങ്കിൽ,
 ഒരു കിളിനാദം കേട്ട് ഉണരാൻ കഴിഞ്ഞെങ്കിൽ, ആശിച്ചു പോകുന്നു- ഞാൻ
 വെറുതെ മോഹിക്കുന്നു- ഞാൻ.
    ചൂടുള്ള മനസ്സുമായി അലയുന്ന മനുഷ്യൻ ചുട്ടെരിച്ചില്ലേ ഈ ഭംഗികൾ ഒക്കെയും.
 എത്ര തിരഞ്ഞാലും.... എത്ര അലഞ്ഞാലും.. കാണാനൊക്കില്ല ഇവയൊന്നും
 എങ്കിലും തേടുന്നു ഞാൻ. .. ഒരു മരം തേടി ഇറങ്ങി- ഞാൻ ഒരു മരത്തണൽ തേടി അലഞ്ഞു ഞാൻ
 കണ്ടില്ല...കാണില്ല ഇനി ഒന്നും
 കാട്ടരുവി ഇല്ലിന്ന് കാടില്ല മഴയില്ല, കരയുന്ന കിളികളും ബാക്കിയില്ല.
ആശിച്ചതൊക്കെയും നേടുവാൻ......
അമ്മയാം പ്രകൃതിയെ കത്തിച്ചു കൊന്നു നാം....
തന്വിയാം ഭൂമിയെ കത്തിച്ചു കൊന്നു നാം തീരാത്ത ദുരിതങ്ങൾ ബാക്കിയായി.
 ഒരു മരത്തൈ..........!!
 മായക്കാഴ്ച്ചയോ!
 അമ്പരക്കുവാൻ ഇന്നില്ല- സമയം
 കണ്ടാൽ- വേരോടാറുക്കാൻ നിൽക്കുന്ന മൂഢർ കാണാതെ നോക്കണം ഈ പച്ച ജീവനെ .
 ചേർത്തു പിടിച്ചു ഞാൻ
 ആ മരത്തൈയ്യെ..
ആരും കാണാതെ.... കളയാതെ............. നോക്കി ഞാൻ.
മണ്ണിലുറക്കാൻ- അനുവദിച്ചുഞാൻ.......
ഏക നന്മ...................!! ഞാൻ ചെയ്ത ഏക പുണ്യം......... !!
ആശിച്ച കാറ്റും പുഴയും മഴയും
നേടുവാനായി ഞാൻ ചെയ്ത നന്മ ............. !!

മീനാക്ഷി സജി
ക്ലാസ്സ് 10 സെന്റ്.ഫിലോമിനാസ്.എച്ച്.എസ്.തിരുവാണിയൂർ.
കോലഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത