"ജി വി എച്ച് എസ് എസ്, കൂനത്തറ/അക്ഷരവൃക്ഷം/എന്റെ കുറിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എന്റെ കുറിപ്പ് <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 17: വരി 17:
| സ്കൂൾ= ജി  എച്ച് എസ് കൂനത്തറ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ജി  എച്ച് എസ് കൂനത്തറ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 20023
| സ്കൂൾ കോഡ്= 20023
| ഉപജില്ല= ഷൊർണുർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= ഷൊർണ്ണൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= ഒറ്റപ്പാലം
| ജില്ല= പാലക്കാട്
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Subhashthrissur| തരം=ലേഖനം}}

07:37, 6 മേയ് 2020-നു നിലവിലുള്ള രൂപം

എന്റെ കുറിപ്പ്

പ്രിയപ്പെട്ടവരെ,

നാം നമ്മുടെ പരിസ്ഥിതിയെ നശിപ്പിക്കുന്നതു കൊണ്ട് വലിയ നാശങ്ങൾ നമുക്ക്സംഭവിച്ചുകൊണ്ടിരിക്കുകയാണ്. മരങ്ങൾ വെട്ടി മുറിക്കുകയും, നദികൾ മലിനമാക്കുകയും, പൊതുസ്ഥലങ്ങൾ മാലിന്യകൂമ്പാരം ആകുകയും ചെയ്തു പരിസ്ഥിതി നാശമായി കൊണ്ടിരിക്കുകയാണ്. ഫാക്ടറികളും പരിസ്ഥിതിയെ നശിപ്പിക്കുന്നു. കാടുകളും മലനിരകളും ഇല്ലാതാകുന്നു. ഇതിന്റെയെല്ലാം  ഫലമാണ് പ്രളയവും, വരൾച്ചയും, ഭൂകമ്പവും മറ്റും. മരങ്ങൾ വച്ചു പിടിപ്പിക്കുകയും വൃത്തിയാക്കുകയും എല്ലാം ചെയ്തു പ്രകൃതിയെ സംരക്ഷിക്കേണ്ടതാണ്. നമ്മുടെ വീടും പരിസരവും എപ്പോഴും ശുചിത്വമുള്ള ആയിരിക്കേണ്ടതാണ്. പരിസരം വൃത്തിയുള്ള അതല്ലെങ്കിൽ അസുഖങ്ങൾ പടർന്നു പിടിക്കും. എല്ലാവരും വ്യക്തിശുചിത്വം പാലിക്കേണ്ടതാണ്. നമ്മുടെ ജലാശയങ്ങൾ മലിനമാക്കാതെ സംരക്ഷിക്കണം. ഭക്ഷണപദാർത്ഥങ്ങളും വൃത്തിയോട് കൂടി സൂക്ഷിക്കണം എന്നത്എല്ലാവർക്കും അറിയാമല്ലോ. നാം ഇപ്പോൾ കോമഡ് 19 മഹാമാരി അസുഖം നേരിട്ടുകൊണ്ടിരിക്കുകയാണ്. ഈ രോഗത്തിന് വ്യക്തി ശുചിത്വം തന്നെയാണ് ഏറ്റവും നല്ല പ്രതിരോധം. വിഷ രഹിതമായ ഭക്ഷണവും,വൃത്തിയുള്ള വസ്ത്രങ്ങളും ധരിക്കുക,കൈകൾ ഇടയ്ക്കിടയ്ക്ക് സോപ്പു കൊണ്ട് കഴുകുന്നതും, തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നത് ഒരു വിധം രോഗങ്ങളെ അകറ്റി നിർത്താൻ സഹായിക്കും.

അനുശ്രീ
4 A ജി എച്ച് എസ് കൂനത്തറ
ഷൊർണ്ണൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം