"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/ബിമ്മുവിന്റെ ബുദ്ധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('<{{BoxTop1 | തലക്കെട്ട്=ബിമ്മുവിന്റെ ബുദ്ധി | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||
}} | }} | ||
ഒരിക്കൽ ചിമ്മുക്കരടിക്ക് ഒരു പന്ത് കിട്ടി. അവർ പന്തുമായി കൂട്ടുകാരുടെ അടുത്തെത്തി. വാ നമുക്ക് പന്ത് കളിക്കാം. ചിമ്മു വിളിച്ചു. അവർ പന്ത് കളിക്കാൻ തുടങ്ങി . ഡും.. ടിക്കൻ കടുവ ഒറ്റ തട്ട് . പന്ത് തെറിച്ച് ദൂരേയ്‌ക്ക് പോയി. അത് ഒരു മാളത്തിൽ പോയി വീണു. അയ്യോ എന്റെ പന്ത് പോയേ.... ചിമ്മു കരടി കരയാൻ തുടങ്ങി. ഉടനെ ബിമ്മനാന നേരെ പുഴക്കരയിലേക്ക് പോയി. എന്നിട്ട് തുമ്പിക്കൈ നിറയെ വെള്ളവുമായി തിരികെയെത്തി. ബിമ്മൻ തുമ്പിക്കൈയിലെ വെള്ളം മാളത്തിലേക്ക് ചീറ്റിച്ചു. മാളത്തിൽ വെള്ളം നിറഞ്ഞു. അപ്പോഴതാ പന്ത് പതിയെ പതിയെ പൊങ്ങിവരുന്നു. ചിമ്മു ചാടി പന്തെടുത്തു. അവന് വളരെ സന്തോഷമായി. കൂട്ടുകാരെല്ലാം വളരെ സന്തോഷത്തോടെ കളി തുടർന്നു. | ഒരിക്കൽ ചിമ്മുക്കരടിക്ക് ഒരു പന്ത് കിട്ടി. അവർ പന്തുമായി കൂട്ടുകാരുടെ അടുത്തെത്തി. വാ നമുക്ക് പന്ത് കളിക്കാം. ചിമ്മു വിളിച്ചു. അവർ പന്ത് കളിക്കാൻ തുടങ്ങി . ഡും.. ടിക്കൻ കടുവ ഒറ്റ തട്ട് . പന്ത് തെറിച്ച് ദൂരേയ്‌ക്ക് പോയി. അത് ഒരു മാളത്തിൽ പോയി വീണു. അയ്യോ എന്റെ പന്ത് പോയേ.... ചിമ്മു കരടി കരയാൻ തുടങ്ങി. ഉടനെ ബിമ്മനാന നേരെ പുഴക്കരയിലേക്ക് പോയി. എന്നിട്ട് തുമ്പിക്കൈ നിറയെ വെള്ളവുമായി തിരികെയെത്തി. ബിമ്മൻ തുമ്പിക്കൈയിലെ വെള്ളം മാളത്തിലേക്ക് ചീറ്റിച്ചു. മാളത്തിൽ വെള്ളം നിറഞ്ഞു. അപ്പോഴതാ പന്ത് പതിയെ പതിയെ പൊങ്ങിവരുന്നു. ചിമ്മു ചാടി പന്തെടുത്തു. അവന് വളരെ സന്തോഷമായി. കൂട്ടുകാരെല്ലാം വളരെ സന്തോഷത്തോടെ കളി തുടർന്നു. | ||
<br> | |||
{{BoxBottom1 | |||
| പേര്=ഉപന്യ | |||
| ക്ലാസ്സ്= 8 B | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=ഗവ.എച്ച് എസ് എസ് മാരായമുട്ടം | |||
| സ്കൂൾ കോഡ്=44029 | |||
| ഉപജില്ല=നെയ്യാറ്റിൻകര | |||
| ജില്ല=തിരുവനന്തപുരം | |||
| തരം=കഥ | |||
|color=1 | |||
}} | |||
{{Verified|name=Sathish.ss|തരം=കഥ}} |
23:13, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
<
ബിമ്മുവിന്റെ ബുദ്ധി
ഒരിക്കൽ ചിമ്മുക്കരടിക്ക് ഒരു പന്ത് കിട്ടി. അവർ പന്തുമായി കൂട്ടുകാരുടെ അടുത്തെത്തി. വാ നമുക്ക് പന്ത് കളിക്കാം. ചിമ്മു വിളിച്ചു. അവർ പന്ത് കളിക്കാൻ തുടങ്ങി . ഡും.. ടിക്കൻ കടുവ ഒറ്റ തട്ട് . പന്ത് തെറിച്ച് ദൂരേയ്‌ക്ക് പോയി. അത് ഒരു മാളത്തിൽ പോയി വീണു. അയ്യോ എന്റെ പന്ത് പോയേ.... ചിമ്മു കരടി കരയാൻ തുടങ്ങി. ഉടനെ ബിമ്മനാന നേരെ പുഴക്കരയിലേക്ക് പോയി. എന്നിട്ട് തുമ്പിക്കൈ നിറയെ വെള്ളവുമായി തിരികെയെത്തി. ബിമ്മൻ തുമ്പിക്കൈയിലെ വെള്ളം മാളത്തിലേക്ക് ചീറ്റിച്ചു. മാളത്തിൽ വെള്ളം നിറഞ്ഞു. അപ്പോഴതാ പന്ത് പതിയെ പതിയെ പൊങ്ങിവരുന്നു. ചിമ്മു ചാടി പന്തെടുത്തു. അവന് വളരെ സന്തോഷമായി. കൂട്ടുകാരെല്ലാം വളരെ സന്തോഷത്തോടെ കളി തുടർന്നു.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കഥ