"ശ്രീ നാരായണ എച്ച്.എസ്.എസ്. തൃക്കണാർവട്ടം/അക്ഷരവൃക്ഷം/ശുചിത്വം ഒരു രോഗ പ്രതിരോധ മാർഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= ശുചിത്വം ഒരു രോഗ പ്രതിരോധ മാർഗം | |||
| color= 3 | |||
}} | |||
<p> <br> | <p> <br> | ||
ശുചിത്വം ഒരു രോഗ പ്രതിരോധ മാർഗം | ശുചിത്വം ഒരു രോഗ പ്രതിരോധ മാർഗം | ||
വരി 8: | വരി 12: | ||
മൃഗങ്ങളിൽ നിന്ന് ഈ രോഗം മനുഷ്യരിലേക്ക് പകരാൻ ഒരു കാരണം വനനശീകരണം ആണ് ജീവജാലങ്ങൾക്ക് അവയുടെ വാസസ്ഥലം നഷ്ടപ്പെടുന്നത് കൊണ്ട് മനുഷ്യൻ താമസിക്കുന്ന സ്ഥലത്ത് വരുകയും രോഗം ഉണ്ടാക്കുകയും ചെയ്യുന്നു രോഗാണുവാഹകരായ ജീവികളെ മനുഷ്യൻ കൊന്ന തിന്നാനും തുടങ്ങിയിരിക്കുന്നു മാംസം നന്നായി പാകം ചെയ്യാതെ കഴിക്കുമ്പോൾ ഈ അണുക്കൾ മനുഷ്യ ശരീരത്തിൽ പ്രവേശിക്കുകയും രോഗത്തിന് കാരണമാവുകയും ചെയ്യുന്നു ചൈന പോലെയുള്ള രാജ്യങ്ങളിൽ ജനങ്ങളുടെ ആഹാരരീതി പരിശോധിക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നു | മൃഗങ്ങളിൽ നിന്ന് ഈ രോഗം മനുഷ്യരിലേക്ക് പകരാൻ ഒരു കാരണം വനനശീകരണം ആണ് ജീവജാലങ്ങൾക്ക് അവയുടെ വാസസ്ഥലം നഷ്ടപ്പെടുന്നത് കൊണ്ട് മനുഷ്യൻ താമസിക്കുന്ന സ്ഥലത്ത് വരുകയും രോഗം ഉണ്ടാക്കുകയും ചെയ്യുന്നു രോഗാണുവാഹകരായ ജീവികളെ മനുഷ്യൻ കൊന്ന തിന്നാനും തുടങ്ങിയിരിക്കുന്നു മാംസം നന്നായി പാകം ചെയ്യാതെ കഴിക്കുമ്പോൾ ഈ അണുക്കൾ മനുഷ്യ ശരീരത്തിൽ പ്രവേശിക്കുകയും രോഗത്തിന് കാരണമാവുകയും ചെയ്യുന്നു ചൈന പോലെയുള്ള രാജ്യങ്ങളിൽ ജനങ്ങളുടെ ആഹാരരീതി പരിശോധിക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നു | ||
ഈ കൊറോണാ കാലത്ത് വൈദ്യശാസ്ത്രം നമ്മോട് പറയുന്ന ശുചിത്വം പാലിക്കുക അകലം പാലിക്കുക എന്നിവയൊക്കെയാണ് ഇതൊക്കെ നാം അക്ഷരംപ്രതി അനുസരിക്കുക അങ്ങനെ നമുക്ക് ഇനിയും ഈ സമൂഹത്തിൽ ജീവിക്കാനും മറ്റുള്ളവരുടെ ജീവന് സംരക്ഷണം നൽകാനും കഴിയും കഴിവും ആത്മാർഥതയുമുള്ള ഒരു ആരോഗ്യമേഖലയിലും കർത്തവ്യ ബോധമുള്ള ഒരു ജനതയും ഉള്ളതുകൊണ്ട് നമുക്ക് ഈ രോഗത്തെ ഒരു പരിധിവരെ പ്രതിരോധിക്കാൻ കഴിഞ്ഞതിൽ ഇപ്പോൾ അഭിമാനിക്കാം പക്ഷേ നാം പ്രതിസന്ധി തരണം ചെയ്തിട്ടില്ല ജാഗ്രത തന്നെ വേണം നമുക്ക് ഇതിനെയും. | ഈ കൊറോണാ കാലത്ത് വൈദ്യശാസ്ത്രം നമ്മോട് പറയുന്ന ശുചിത്വം പാലിക്കുക അകലം പാലിക്കുക എന്നിവയൊക്കെയാണ് ഇതൊക്കെ നാം അക്ഷരംപ്രതി അനുസരിക്കുക അങ്ങനെ നമുക്ക് ഇനിയും ഈ സമൂഹത്തിൽ ജീവിക്കാനും മറ്റുള്ളവരുടെ ജീവന് സംരക്ഷണം നൽകാനും കഴിയും കഴിവും ആത്മാർഥതയുമുള്ള ഒരു ആരോഗ്യമേഖലയിലും കർത്തവ്യ ബോധമുള്ള ഒരു ജനതയും ഉള്ളതുകൊണ്ട് നമുക്ക് ഈ രോഗത്തെ ഒരു പരിധിവരെ പ്രതിരോധിക്കാൻ കഴിഞ്ഞതിൽ ഇപ്പോൾ അഭിമാനിക്കാം പക്ഷേ നാം പ്രതിസന്ധി തരണം ചെയ്തിട്ടില്ല ജാഗ്രത തന്നെ വേണം നമുക്ക് ഇതിനെയും. | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= SRUTHY P P | | പേര്= SRUTHY P P | ||
വരി 16: | വരി 20: | ||
| സ്കൂൾ= SNHSS Thrikkanarvattom | | സ്കൂൾ= SNHSS Thrikkanarvattom | ||
| സ്കൂൾ കോഡ്= 26083 | | സ്കൂൾ കോഡ്= 26083 | ||
| ഉപജില്ല= | | ഉപജില്ല=എറണാകുളം | ||
| ജില്ല= | | ജില്ല= എറണാകുളം | ||
| തരം= ലേഖനം | | തരം= ലേഖനം | ||
| color= 2 | | color= 2 | ||
}} | }} | ||
{{Verification|name= Anilkb| തരം=ലേഖനം }} |
11:40, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ശുചിത്വം ഒരു രോഗ പ്രതിരോധ മാർഗം
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം