"ഗവ. യു.പി.എസ്. പേരയം/അക്ഷരവൃക്ഷം/ഒത്തൊരുമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('| തലക്കെട്ട് =ഒത്തൊരുമ | color=5 }} ലോകം മുഴുവൻ കാർന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
| തലക്കെട്ട് =ഒത്തൊരുമ
{{BoxTop1|  
തലക്കെട്ട് =ഒത്തൊരുമ
| color=5
| color=5
}}
}}
<center> <poem>
ലോകം മുഴുവൻ കാർന്ന്തിന്നുന്ന  
ലോകം മുഴുവൻ കാർന്ന്തിന്നുന്ന  
കോറോണയെ ഭയക്കില്ല നാം  
കോറോണയെ ഭയക്കില്ല നാം  
ഒത്തൊരുമിച്ച് നിപ്പയെ ഓടിച്ചപോൽ  
ഒത്തൊരുമിച്ച് നിപ്പയെ ഓടിച്ചപോൽ  
ഒരുമിച്ച് തുരത്തീടുമീ ഭീകരനെ  
ഒരുമിച്ച് തുരത്തീടുമീ ഭീകരനെ  
ജാതിയില്ല മതവുമില്ല മനസ്സിൽ  
ജാതിയില്ല മതവുമില്ല മനസ്സിൽ  
രാഷ്ട്രീയമില്ല വേർതിരിവുമില്ല നാട്ടിൽ
രാഷ്ട്രീയമില്ല വേർതിരിവുമില്ല നാട്ടിൽ
  പുറത്ത് പോയി തിരികെ വരുമ്പോൾ  
  പുറത്ത് പോയി തിരികെ വരുമ്പോൾ  
ഓർക്കണം വൈറസ് ഉണ്ടാകാം കൈകളിൽ  
ഓർക്കണം വൈറസ് ഉണ്ടാകാം കൈകളിൽ  
അതിനെ തുരത്താനായി എപ്പോഴും  
അതിനെ തുരത്താനായി എപ്പോഴും  
സ്വയം കൈകൾ കഴുകണം ശുചിയാക്കണം
സ്വയം കൈകൾ കഴുകണം ശുചിയാക്കണം
  മനസ്സു കൊണ്ടാടുക്കണം നാമെങ്കിലും  
  മനസ്സു കൊണ്ടാടുക്കണം നാമെങ്കിലും  
ശരീരം കൊണ്ടകലം പാലിച്ചിടേണം  
ശരീരം കൊണ്ടകലം പാലിച്ചിടേണം  
പ്രതിരോധമാണ് പ്രതിവിധി എന്ന  
പ്രതിരോധമാണ് പ്രതിവിധി എന്ന  
പരമ സത്യം നാം അറിഞ്ഞിടേണം
പരമ സത്യം നാം അറിഞ്ഞിടേണം
  ലോക നന്മയ്ക്കായി വരും തലമുറയ്ക്കായി  
  ലോക നന്മയ്ക്കായി വരും തലമുറയ്ക്കായി  
വരൂ മാലോകരെ നമുക്കൊരുമിക്കാം  
വരൂ മാലോകരെ നമുക്കൊരുമിക്കാം  
 
</poem> </center>
| പേര് =ഹൃതിക് ഹരി  
{{BoxBottom1
| ക്ലാസ്സ് =IV
| പേര്=ഹൃതിക് ഹരി  
| പദ്ധതി= അക്ഷരവൃക്ഷം
| ക്ലാസ്സ്=4   
| വർഷം=2020
| പദ്ധതി= അക്ഷരവൃക്ഷം  
| സ്കൂൾ=ഗവ. യു.പി.എസ്. പേരയം
| വർഷം=2020  
| സ്കൂൾ കോഡ് =42550
| സ്കൂൾ= ഗവ. യു.പി.എസ്. പേരയം      
| ഉപജില്ല=നെടുമങ്ങാട്
| സ്കൂൾ കോഡ്= 42550
| ജില്ല=തിരുവനന്തപുരം
| ഉപജില്ല= നെടുമങ്ങാട്      
| തരം=കവിത
| ജില്ല=തിരുവനന്തപുരം
| color=5
| തരം= കവിത    
| color=2     
}}
{{Verified1|name=Sheelukumards| തരം= കവിത    }}

17:33, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഒത്തൊരുമ

ലോകം മുഴുവൻ കാർന്ന്തിന്നുന്ന
കോറോണയെ ഭയക്കില്ല നാം
ഒത്തൊരുമിച്ച് നിപ്പയെ ഓടിച്ചപോൽ
ഒരുമിച്ച് തുരത്തീടുമീ ഭീകരനെ
ജാതിയില്ല മതവുമില്ല മനസ്സിൽ
രാഷ്ട്രീയമില്ല വേർതിരിവുമില്ല നാട്ടിൽ
 പുറത്ത് പോയി തിരികെ വരുമ്പോൾ
ഓർക്കണം വൈറസ് ഉണ്ടാകാം കൈകളിൽ
അതിനെ തുരത്താനായി എപ്പോഴും
സ്വയം കൈകൾ കഴുകണം ശുചിയാക്കണം
 മനസ്സു കൊണ്ടാടുക്കണം നാമെങ്കിലും
ശരീരം കൊണ്ടകലം പാലിച്ചിടേണം
പ്രതിരോധമാണ് പ്രതിവിധി എന്ന
പരമ സത്യം നാം അറിഞ്ഞിടേണം
 ലോക നന്മയ്ക്കായി വരും തലമുറയ്ക്കായി
വരൂ മാലോകരെ നമുക്കൊരുമിക്കാം

ഹൃതിക് ഹരി
4 ഗവ. യു.പി.എസ്. പേരയം
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത