"ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 6: വരി 6:
പരിസ്ഥിതി നശീകരണം ഇന്ന് ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വിപത്താണ്. ലോകത്തെമ്പാടുമുള്ള മാധ്യമങ്ങളിലും പരിസ്ഥിതിയെ പരാമർശിക്കാത്ത ഒരു വാർത്ത പോലും ഉണ്ടാകാത്ത ദിനങ്ങൾ ഇല്ല. എന്നാൽ ഇന്ന് പരിസ്ഥിതി എന്നത് അതിൻറെ വിശാലമായ കാഴ്ചപ്പാടിൽ നിന്നും മാറി വളരെ ചെറിയ തലത്തിൽ ഒതുങ്ങി തീർന്ന ഒരു വിഷയം മാത്രമായാണ് ലോകം വീക്ഷിക്കുന്നത്. ഇതിന്റെ കാണാതെ വഴികളിലൂടെ നമ്മുക്ക് ഒന്ന് സഞ്ചരിച്ചു നോക്കാം.
പരിസ്ഥിതി വിവിധ രീതികളിൽ ഇന്ന് നശിച്ചുകൊണ്ടിരിക്കുകയാണ് . പരിസ്ഥിതിയുടെ വിഭവങ്ങൾ ദിനംപ്രതി  കുറഞ്ഞുവരുന്നു. വലിയ മാളികകൾ തീർക്കാനായി നാം പരിസ്ഥിതിയെ നശിപ്പിക്കുന്നു. പാടങ്ങളും, മരങ്ങളാൽ തിങ്ങി നിറഞ്ഞ കാടുകളും, കണ്ടൽ കാടുകളും, കാവുകളും എല്ലാം ഇന്ന് മനുഷ്യനിൽ നിന്നും ഭീഷണി നേരിടുകയാണ്. പേരിനു ഉള്ള ജലസ്രോതസുകൾ പോലും ഇന്ന് മലിനമാണ്. വ്യവസായ ശാലകളിൽ നിന്നും എല്ലാം ഒഴുകി വരുന്ന മാലിന്യങ്ങൾ ഇന്ന് വന്ന് ചേരുന്നത് നമ്മുടെ ജലാശലങ്ങളിലേക്കാണ്. ഇത് നാം സാധാരണയായി കേൾക്കുന്ന പരിസ്ഥിതി പ്രേശ്നമാണ്. പരിസ്ഥിതി സംഘടനകൾ നിരവധി നമ്മുടെ നാടുകളിൽ ഉണ്ട്, അവയിൽ കുറെ പ്രേവർത്തകരും എന്നാൽ അതിനു എല്ലാം അപ്പുറം ഇവരുടെയെല്ലാം കാണാമറയത് എത്രയെത്ര പ്രേശ്നങ്ങൾ അരങ്ങേറി വരുന്നു, എന്നാൽ നാം അത് കാണുന്നില്ല. വികസനം എന്ന കാഴ്ചപ്പാടിൽ മാത്രം ഒതുങ്ങി നിൽക്കുകയാണ് നാം. വികസനത്തിനായി നാം പ്രേകൃതിയെയും അതിന്റെ വിഭവങ്ങളെയും താറു മാറാകുന്നു. ജീവിതത്തിന്റെ ആനന്ദവും സുഖവും എല്ലാം ഇതാണ് എന്ന് നാം സ്വയം ധരിക്കുന്നു. ഇത് വെട്ടി പിടിക്കാനായി നാം പ്രേകൃതിയെ ചൂഷണം ചെയ്യുകയാണ്. മനുഷ്യന്റെ ക്രൂരതകൾക്ക് ഇന്ന് ഇരയായി മാറുകയാണ് പ്രകൃതി. പ്രേകൃതിയുടെ വിഭവങ്ങളായ കാടും, കടലും, പുഴയും, എല്ലാം ഇന്ന് അപ്രത്യക്ഷമാവുകയാണ്. പ്രേകൃതിയിലെ മരങ്ങളുടെ സാന്നിധ്യം നമ്മുക്ക് വായു, മാത്രമല്ല മഴയും, അതിനു അപ്പുറം ഊർജവും രോഗ പ്രേതിരോധ ശേഷിയും എല്ലാം വർധിപ്പിക്കുകയാണ്. എന്നാൽ ഇവയെല്ലാം നശിപ്പിക്കുന്നതിലൂടെ നാം ഓമനപ്പേരിട്ടു ഹോമി വിളിക്കുന്ന ജീവിതശൈലി രോഗങ്ങളും നമ്മെ തേടിയെത്തുന്നു. എന്തെല്ലാം കാരണങ്ങൾ മനുഷ്യനും മനുഷ്യൻറെ പ്രവർത്തികൾ ആണ്. പൂർവികർ നമുക്ക് തന്ന വരദാനം ആണ് നമ്മുടെ പ്രകൃതി. എന്നാൽ നാം അത് നിലനിർത്തുന്നതിന് യാതൊന്നും ചെയ്യുന്നില്ല. എല്ലാ വർഷവും പരിസ്ഥിതി ദിനമായി ആചരിച്ചു വരുന്ന ജൂൺ 5 ഒരു സാധാരണ ദിനമായാണ് ഓരോ മനുഷ്യനും തോന്നുകയുള്ളൂ, അതിന് പ്രത്യേക പരിഗണനയും നൽകുന്നില്ല ഇല്ല. ആഘോഷമാക്കി തീർക്കേണ്ട ഉത്സവമായി നാം അതിനെ കാണണം.  കാരണം അവ നമ്മുടെ നിലനില്പിന്റെ  ദിനമാണ് എന്ന് ബോധം നമ്മളിൽ ജനിക്കണം.
ഇന്ന് ചെറിയ പുഴകൾ മുതൽ കൊടുമുടികൾ വരെ നശിപ്പിക്കുന്ന മനുഷ്യന് പ്രവർത്തനം ഏറെ വിഷമകരമാണ്. ഈ ചിന്ത നമ്മളിൽ വളരരുത്. നാം പ്രകൃതിയെ സംരക്ഷിക്കുന്ന പങ്കുചേരണം പ്രകൃതിയെ പച്ച അണിയിക്കുന്നതിൽ നാം പങ്കാളി ആകണം. അതിലൂടെ മാത്രമേ നമ്മുക്ക് നമ്മുടെ പ്രകൃതിയെ പച്ചപ്പട്ടണിയിപ്പിക്കാൻ സാധിക്കുകയുള്ളു.
{{BoxBottom1
{{BoxBottom1
| പേര്=അഭിനവ് ടി. എം
| പേര്=അഭിനവ് ടി. എം
വരി 19: വരി 19:
{{Verified|name=pkgmohan|തരം=ലേഖനം }}
16:06, 12 ഡിസംബർ 2023-നു നിലവിലുള്ള രൂപം
പരിസ്ഥിതി
അഭിനവ് ടി. എം
9C ഐ.ജെ.എം.എച്ച് .എസ്.എസ്.കൊട്ടിയൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം
സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 12/ 12/ 2023 >> രചനാവിഭാഗം - ലേഖനം