"ഗവൺമെന്റ് എൽ പി എസ്സ് കുളത്തൂർ/അക്ഷരവൃക്ഷം/കൂട്ടുകാരേ നിങ്ങളറിഞ്ഞോ ...." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 44: വരി 44:
| color=2
| color=2
}}
}}
{{Verified|name=Sheelukumards| തരം= കവിത    }}

18:12, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൂട്ടുകാരേ നിങ്ങളറിഞ്ഞോ ....

കൂട്ടുകാരേ നിങ്ങളറിഞ്ഞോ .... .
കൊറോണ രോഗം വന്നല്ലോ
ലോകമാകെ പരന്നല്ലോ .
         നമ്മുടെനാട്ടിലും ,കുഞ്ഞു കേരളത്തിലും
         വന്നുപറ്റിയല്ലോ കൊറോണ ,
കൂട്ടുകാരേ ഒന്നുകേൾക്കൂ
ഞാൻ പറയുന്നതൊന്നുകേൾക്കൂ .
      നിങ്ങളിൽ രോഗം എത്താതെ
     ശുദ്ധിയായി വീട്ടിലിരുന്നോളൂ.
ആവശ്യസാധനം മേടിച്ചീടുവാൻ
നിദ്ദേശം പാലിച്ചു പൊയ്‌ക്കോളൂ .
       ചന്തയിൽ പോയാൽ മൂന്നടി അകലം
       പാലിച്ചീടുവാൻ ഓർത്തോളൂ.
കൊറോണമാരി വന്നതുകൊണ്ട്
സന്തോഷം ആർക്കെന്നറിഞ്ഞീടണ്ടേ .
      ഞാൻ ചൊല്ലിത്തരാം കൂട്ടുകാരേ
     ഞാൻ ചൊല്ലിത്തരാം കൂട്ടുകാരേ
പ്രകൃതിയിലെ സർവജീവജാലങ്ങൾക്കും
സന്തോഷമാണെ സന്തോഷം .
    ദൈവത്തെച്ചൊല്ലി പാട്ടില്ലാ
    രാഷ്ട്രീയംചൊല്ലി പാട്ടില്ലാ
സൗണ്ട് പെട്ടികൾ എങ്ങുമില്ലാ
വാഹനപ്പുക ഇല്ലേയില്ലാ

    കഷ്ടപ്പെടുത്തല്ലേ നഷ്ടപ്പെടുത്തല്ലേ
    ശുദ്ധവായുവിനെ നഷ്ടപ്പെടുത്തല്ലേ
ചൊല്ലിത്തരുന്നത് കേട്ടില്ലെങ്കിൽ
മഹാമാരി വന്നീടുമേ
പിന്നെയും പിന്നെയും വന്നീടുമേ .....

ഡീര . എസ് . ജെ
4എ ഗവൺമെന്റ് എൽ പി എസ്സ് കുളത്തൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത