"ഗവൺമെന്റ് മോഡൽ. എച്ച്. എസ്. എസ് വർക്കല/അക്ഷരവൃക്ഷം/അണയാത്ത തിരിനാളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അണയാത്ത തിരിനാളം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 37: വരി 37:
| സ്കൂൾ കോഡ്= 42058
| സ്കൂൾ കോഡ്= 42058
| ഉപജില്ല= വർക്കല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= വർക്കല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  ആറ്റിങ്ങൽ,തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sai K shanmugam|തരം=കവിത}}

10:42, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

അണയാത്ത തിരിനാളം

അടയാത്ത മിഴികൾക്കൊരുത്തരം
നീ തരുമെങ്കിലെന്നു ഞാൻ കാത്തിരിപ്പു
പുല്ലു മുളയ്ക്കാത്ത മണ്ണിലിരുന്നു ഞാൻ
മഴമേഘങ്ങൾ തേടുന്നു

ഇതാണെന്റെ ജീവിതം
ഇതാണ് ഞാൻറിയും വിശപ്പ്
പ്രതീക്ഷയാം നിലാവെളിച്ചത്തിൽ
മോഹപ്പൂക്കൾ ചൂണ്ടിയ വഴിയെ

കാലമാം കടലിൽ ഞാനെന്റെ
ജീവിത നൗക തുഴയുന്നു
ശൂന്യമാം കീശയും വെയിലതിൻ കിരണവും
ഒരുപാടു ദുഖങ്ങൾ കൊണ്ടു വന്നു

നെഞ്ചു പിടയുന്ന ജ്വാലയിൽ കൂട്ടിനായ്
ഒട്ടിയുണങ്ങിയ വയറു മാത്രം
ജീവന്റെ നാളമിന്നണയുവാറായിട്ടും
കനിവിന്റെ കൈകളെന്നരികിലില്ല

ദാഹം ശമിപ്പതോ മരണം വിളിപ്പതോ
പട്ടിണിക്കാരൻ തൻ വേവലാതി
അന്നമേ ഒന്നു വന്നെന്നെ കടാക്ഷിക്കൂ
ജീവന്റെ നാളം അണയും മുമ്പായ്
 

ആഫിയ എസ്
6 E ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ വർക്കല
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത