"ജി.എച്ച്.എസ്. പോങ്ങനാട്/അക്ഷരവൃക്ഷം/സാക്ഷി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 28: വരി 28:
മനസ്സാൽ പ്രതിരോധിക്കും മാനവർ  
മനസ്സാൽ പ്രതിരോധിക്കും മാനവർ  
നന്മചിന്തയാൽ    ജീവിക്കുന്നു.
നന്മചിന്തയാൽ    ജീവിക്കുന്നു.
</center> </poem>
</poem> </center>
 
{{BoxBottom1
| പേര്= അമ്മു ജെ ആർ
| ക്ലാസ്സ്=  എട്ട് എ  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ഗവണ്മെന്റ് എച് എസ് പോങ്ങനാട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42084
| ഉപജില്ല= കിളിമാനൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{verified1|name=Kannankollam|തരം=കവിത}}

16:15, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

സാക്ഷി

പിന്നെയും പിന്നെയും തുടരുന്നു ചൂഷണം
ജനനിയാം ഭൂമിയെ നഗ്നമാക്കീടിന്നു
മാറിമറയുന്നു കാലത്തിൻ ചട്ടങ്ങൾ
ഭാവികാലത്തിൻ ഗതി പ‍‍‍ഞ്ഞമായ് തീരുന്നു.
സ്നേഹമാം പ്റ‍കൃതിയിൽ ജീവജാലങ്ങൾ
ഭൂതകാലത്തിന്റെ സാക്ഷ്യം വഹിക്കുന്നു
ഗ്രാമവും മനുഷ്യനും വികസിച്ചിടുന്നു
ശുചിത്വമകറ്റി മാലിന്യം ഒപ്പം വളരുന്നു
മാഞ്ഞുകൊണ്ടിരിക്കുന്ന ശുചിത്വങ്ങൾ നാളെ
മാനവർക്കിടയിൽ യുദ്ധം കുറിക്കുന്നു
പ്രകൃതിയുടെ ദാനങ്ങളെല്ലാം കരയുന്നു
മാലിന്യകൂമ്പാരമായ് മാറുന്നു
വളരുന്ന മാലിന്യം തകർക്കുന്നു ലോകം
വളർത്തുന്നു മാനവ നാശന രോഗങ്ങൾ
വളരുന്ന രോഗത്തെ പ്രതിരോധമാക്കാൻ
കെട്ടിപ്പടുത്തുന്നു മാനവലോകം
നൂതനവിദ്യയും ചികിത്സയും ഭൂമിയിൽ
രോഗപ്രതിരോധമായ് മാറുന്നു
ശുചിത്വ ശീലങ്ങളും പ്രകൃതി സംരക്ഷണവും
വാനിലുയരട്ടെ നാളെക്കായ്
മറയട്ടെ മറയട്ടെ മരണ രോഗങ്ങൾ
രോഗപ്രതിരോധം മനസിലുയരട്ടെ
മനസ്സാൽ പ്രതിരോധിക്കും മാനവർ
നന്മചിന്തയാൽ ജീവിക്കുന്നു.
 

അമ്മു ജെ ആർ
എട്ട് എ ഗവണ്മെന്റ് എച് എസ് പോങ്ങനാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത