"ഗവൺമെന്റ് എച്ച്. എസ്. എസ് കിളിമാനൂർ/അക്ഷരവൃക്ഷം/ കൊറോണ പഠിപ്പിച്ച പാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ പഠിപ്പിച്ച പാഠം സൃഷ്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
കൊറോണ പഠിപ്പിച്ച പാഠം
ഇന്ന് നാം കൊറോണ അഥവാ കോവിഡ് - 19 എന്ന മഹാമാരിയുടെ കൈകളിലകപ്പെട്ടിരിക്കുകയാണ്.കൊറോണ എന്ന അദൃശ്യ ഭീകരൻ ലോകത്താകമാനം ഓരോ മനുഷ്യരെയായി കൊന്നൊടുക്കിക്കൊണ്ടിരിക്കുന്നു. എല്ലാം നമ്മുടെ കൈപ്പിടിയിലൊതുങ്ങുന്നതാണെന്ന് കരുതിയിരുന്ന നമുക്കിന്ന് എല്ലാം കണ്ട് കൈയ്യും കെട്ടി നിൽക്കേണ്ടി വരുന്നു.ഒരുപക്ഷേ, മനുഷ്യൻ്റെ അത്യാഗ്രഹത്തിന് അറുതി വരുത്താനുള്ള പ്രകൃതി പ്രതിഭാസമാകാം ഇത്ര കൊറോണയും.
അത്യാധുനിക വികസിത രാജ്യങ്ങളെന്ന് നാം കരുതിയിരുന്ന അമേരിക്കയും, ഇറ്റലിയും, ബ്രിട്ടനും, ജർമ്മനിയുമെല്ലാം കൊറോണ വൈറസിനു മുൻപിൽ ഇന്ന് മുട്ടുകുത്തി നിൽക്കുന്നു.സാമ്പത്തിക മാന്ദ്യം ഏശില്ലയെന്ന് നാം കരുതിയ പല രാജ്യങ്ങളും ഇന്ന് കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് എത്തപ്പെട്ടിരിക്കുന്നു.മറ്റൊരു രാജ്യങ്ങളോടും സഹായം അഭ്യർത്ഥിക്കില്ലെന്ന് ശപഥമെടുത്തിരുന്ന അമേരിക്ക പോലും മറ്റു രാജ്യങ്ങൾക്കു മുൻപിൽ കൈ നീട്ടി നിൽക്കുന്നു.
അതിവേഗത്തിൽ പായുന്ന സൂപ്പർ സോണിക് വിമാന നിർമ്മാതാക്കളായ അമേരിക്കയും ജർമ്മനിയും തമ്മിൽ കേവലം രണ്ടു രൂപ മാത്രം വിലമതിക്കുന്ന മാസ്ക്കുകൾക്ക് വേണ്ടി തമ്മിൽ പോരടിച്ചു കൊണ്ടിരിക്കുന്നത് നാം ദിനംപ്രതി പത്രങ്ങളിലും മറ്റ് നവ മാധ്യമങ്ങളിലും കണ്ടു കൊണ്ടിരിക്കുന്നവയാണ്.
"രണ്ടു നാലു ദിനം
"രണ്ടു നാലു ദിനം
വരി 18: വരി 16:
മന്നൻ്റെ
മന്നൻ്റെ
തോളിൽ മാറാപ്പു
തോളിൽ മാറാപ്പു
കേറ്റുന്നതും ഭവാൻ"
കേറ്റുന്നതും ഭവാൻ"
എന്ന പൂന്താനം നമ്പൂതിരിയുടെ ജ്ഞാനപ്പാനയിലെ വരികൾ ഇവിടെ ശ്രദ്ധേയമാണ്.കൊറോണ എന്ന മഹാമാരി ഈ ലോകത്ത് ഒട്ടനവധി ജനങ്ങളെ കൊന്നൊടുക്കിക്കൊണ്ടിരിക്കുകയാണ്.ഇതിലൂടെ ഒരു മഹത്തായ പാഠമാണ് കൊവിഡ് - 19 എന്ന കൊറോണ പകർന്നു നൽകുന്നത്.
വരി 41: വരി 39:
{{Verified1|name=sheebasunilraj| തരം=ലേഖനം  }}
22:39, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
കൊറോണ പഠിപ്പിച്ച പാഠം
ഇന്ന് നാം കൊറോണ അഥവാ കോവിഡ് - 19 എന്ന മഹാമാരിയുടെ കൈകളിലകപ്പെട്ടിരിക്കുകയാണ്.കൊറോണ എന്ന അദൃശ്യ ഭീകരൻ ലോകത്താകമാനം ഓരോ മനുഷ്യരെയായി കൊന്നൊടുക്കിക്കൊണ്ടിരിക്കുന്നു. എല്ലാം നമ്മുടെ കൈപ്പിടിയിലൊതുങ്ങുന്നതാണെന്ന് കരുതിയിരുന്ന നമുക്കിന്ന് എല്ലാം കണ്ട് കൈയ്യും കെട്ടി നിൽക്കേണ്ടി വരുന്നു.ഒരുപക്ഷേ, മനുഷ്യൻ്റെ അത്യാഗ്രഹത്തിന് അറുതി വരുത്താനുള്ള പ്രകൃതി പ്രതിഭാസമാകാം ഇത്ര കൊറോണയും.
അത്യാധുനിക വികസിത രാജ്യങ്ങളെന്ന് നാം കരുതിയിരുന്ന അമേരിക്കയും, ഇറ്റലിയും, ബ്രിട്ടനും, ജർമ്മനിയുമെല്ലാം കൊറോണ വൈറസിനു മുൻപിൽ ഇന്ന് മുട്ടുകുത്തി നിൽക്കുന്നു.സാമ്പത്തിക മാന്ദ്യം ഏശില്ലയെന്ന് നാം കരുതിയ പല രാജ്യങ്ങളും ഇന്ന് കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് എത്തപ്പെട്ടിരിക്കുന്നു.മറ്റൊരു രാജ്യങ്ങളോടും സഹായം അഭ്യർത്ഥിക്കില്ലെന്ന് ശപഥമെടുത്തിരുന്ന അമേരിക്ക പോലും മറ്റു രാജ്യങ്ങൾക്കു മുൻപിൽ കൈ നീട്ടി നിൽക്കുന്നു.
അതിവേഗത്തിൽ പായുന്ന സൂപ്പർ സോണിക് വിമാന നിർമ്മാതാക്കളായ അമേരിക്കയും ജർമ്മനിയും തമ്മിൽ കേവലം രണ്ടു രൂപ മാത്രം വിലമതിക്കുന്ന മാസ്ക്കുകൾക്ക് വേണ്ടി തമ്മിൽ പോരടിച്ചു കൊണ്ടിരിക്കുന്നത് നാം ദിനംപ്രതി പത്രങ്ങളിലും മറ്റ് നവ മാധ്യമങ്ങളിലും കണ്ടു കൊണ്ടിരിക്കുന്നവയാണ്.
"രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ മാളിക മുകളേറിയ മന്നൻ്റെ തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ"
എന്ന പൂന്താനം നമ്പൂതിരിയുടെ ജ്ഞാനപ്പാനയിലെ വരികൾ ഇവിടെ ശ്രദ്ധേയമാണ്.കൊറോണ എന്ന മഹാമാരി ഈ ലോകത്ത് ഒട്ടനവധി ജനങ്ങളെ കൊന്നൊടുക്കിക്കൊണ്ടിരിക്കുകയാണ്.ഇതിലൂടെ ഒരു മഹത്തായ പാഠമാണ് കൊവിഡ് - 19 എന്ന കൊറോണ പകർന്നു നൽകുന്നത്. ഒന്നിച്ച് നിൽക്കേണ്ടതിൻ്റെ ആവശ്യകതയാകാം 2018, 2019-ലെ മഹാപ്രളയവും, നിപ്പ വൈറസുമെല്ലാം നമ്മെ ഓർമ്മിപ്പിക്കുന്നത്. നമുക്കുള്ള ഓരോ ശീലവും മാറ്റേണ്ടതിൻ്റെ ആവശ്യകതയാകാം ഒരുപക്ഷേ ഇവ ഓരോന്നും ഉന്നയിക്കുന്നത്. മാധവൻ അയ്യപ്പത്തിൻ്റെ 'സാധ്യമെന്ത്?' എന്ന കവിതയിൽ പറയുന്നതു പോലെ ഒന്നിനും സമയമില്ലാത്തവരായിരുന്നു നാം, കൊറോണ വൈറസ് നമ്മളിൽ പിടിമുറുക്കുന്നതിന് മുൻപ് വരെ.എന്നാൽ ഇന്ന് നാം സമയത്തെ കൊലപാതകം ചെയ്തു ജീവിക്കുന്നു.കൊറോണ വൈറസ് എന്ന ഈ രാക്ഷസ മഹാമാരിക്ക് മരുന്നുകളൊന്നും കണ്ടുപിടിക്കാത്ത ഈ സാഹചര്യത്തിൽ പ്രതിരോധം തന്നെയാണ് ഏറ്റവും നല്ല മാർഗ്ഗം. സർക്കാർ തരുന്ന ഓരോ മാർഗ്ഗ നിർദ്ദേശങ്ങളും പാലിച്ച് നമുക്കൊന്നായി മുന്നേറാം.' ബേക്ക് ദ് ചെയിൻ' എന്ന കൊറോണ പ്രതിരോധ സർക്കാർ പദ്ധതിയിൽ നമുക്കും പങ്കാളികളാകാം.ലിനിയെ പോലുള്ള ദൈവത്തിൻ്റെ മാലാഖമാരും മറ്റ് ആരോഗ്യ പ്രവർത്തകരും പടയാളികളെ പോലെ കൊറോണക്കെതിരെയുള്ള യുദ്ധത്തിലേർപ്പെട്ടിരിക്കുകയാണ്. അവർ നാം ഓരോരുത്തരുടെയും ജീവനു വേണ്ടിയാണ് സ്വന്തം ജീവനും, കുടുംബവും ത്യജിച്ച് പൊതു സേവനത്തിനായി ഇറങ്ങിയിരിക്കുന്നത്.അവർക്ക് വേണ്ടിയെങ്കിലും ഈ ലോക്ഡൗൺ കാലത്ത് നമുക്ക് വീടിനുള്ളിൽ തങ്ങാം. ലോകം കണ്ട മഹാപ്രളയത്തെയും,നിപ്പ വൈറസിനെയും തരണം ചെയ്തവരാണ് നമ്മൾ.ഈ കൊറോണ വൈറസിനെയും നമുക്ക് തരണം ചെയ്യാൻ കഴിയമെന്നത് തീർച്ചയാണ്.നാം ശരീരം കൊണ്ട് അകന്നിരിക്കുകയും,മനസ്സ് കൊണ്ട് അടുത്തിരിക്കുകയുമാണ് വേണ്ടത്.എത്രയും വേഗം ഈ മഹാമാരി ഈ ഉലകിൽ നിന്ന് അപ്രത്യക്ഷമാകട്ടെയെന്ന് നമുക്ക് ഒത്തൊരുമിച്ച് പ്രാർത്ഥിക്കാം,അതിനായി പ്രയത്നിക്കാം.
ആദർശ്.R.J.
9 J ഗവൺമെൻറ്, എച്ച്.എസ്. എസ്. കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം