"ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/ ശ‍ുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശ‍ുചിത്വം      <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 22: വരി 22:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sai K shanmugam|തരം=ലേഖനം}}

13:15, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശ‍ുചിത്വം     


ക‍ുട്ടികളായ നാം ആദ്യം പഠിക്കേണ്ടത് ശ‍ുചിത്വം ആണെന്ന് ബാബ‍ുജി പറഞ്ഞിട്ട‍ുണ്ട്. സാധനങ്ങൾ സ്ഥലം മാറ്റി വച്ചാൽ പോല‍ും അത് മാലിന്യമാണെന്ന് അദ്ദേഹം പറഞ്ഞിട്ട‍ുണ്ട്.വ്യക്തി ശ‍ുചിത്വം എല്ലാവര‍ും പാലിക്കേണ്ടതാണ്. അത് എന്തെല്ലാം ആണെന്ന് അറിയണ്ടേ.... 1. ദിവസവ‍ും ക‍ുളിക്ക‍ുക. 2. രണ്ട‍ു നേരവ‍ും പല്ല‍ുതേയ്ക്കൽ. 3. ആഹാരം കഴിക്ക‍ുന്നതിന് മ‍ുൻപ‍ും പിൻപ‍ും കൈ കഴ‍ുക‍ുക. 4. ശ‍ുചിമ‍ുറിയിൽ നിന്ന് വന്ന ശേഷം കൈ സോപ്പ് ഉപയോഗിച്ച് കഴ‍ുക‍ുക...എന്നിവ എല്ലാം ആണ്. നമ്മ‍ുടെ വീട‍ും പരിസരവ‍ും വ‍ൃത്തിയായി സ‍ൂക്ഷിക്ക‍ുക. ശ‍ുചിത്വം ഉണ്ടെങ്കിലെ രോഗം ഒഴിവാക‍ൂ.

മേഘ്‍ന എസ് വിഷ്‍‍ണ‍ു
3 D ഗവ. മോഡൽ ഗേൾസ് എച്ച് എസ് എസ് പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം