"വി എം ജെ യു പി എസ് വള്ളക്കടവ്/അക്ഷരവൃക്ഷം/നമുക്കൊന്നായി.." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=നമുക്കൊന്നായി.. <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 34: വരി 34:
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sai K shanmugam|തരം=കവിത}}

12:20, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നമുക്കൊന്നായി..


രോഗമാണിന്നെല്ലായിടത്തും
രോഗിയായി തീർന്നീ ഭൂമിയും
കാലമിന്നിങ്ങനെ പോകവേ
മനുഷ്യരെല്ലാം രോഗികൾ
രോഗമേ നിന്നെ പ്രധിരോധിക്കാനെന്തുവഴി?
ശുചിത്വമേകീടൂ നീ മനുഷ്യാ
രോഗമടുക്കില്ല നിന്റെയടുക്കൽ
ചപ്പു ചവറുകൾ വലിച്ചെറിയവേ
പുഴകളിൽ മാലിന്യം നിറക്കവേ
വൃക്ഷങ്ങളെ നാം വെട്ടിമുറിക്കവേ
എന്തുനേടി സമൂഹം?
ശുചിത്വം പാലിക്കൂ നീ
പ്രകൃതിയെ സ്നേഹിച്ചീടൂ നീ
പ്രതിരോധിക്കാം ഈ രോഗത്തെ
മുക്തി നേടിടാം നമുക്കൊന്നായ് ..

 

അൽ ഷിഫ
5 A വി എം ജെ യു പി എസ് വള്ളക്കടവ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത