"ഗവൺമെന്റ് എച്ച്.എസ്.എസ് ഫോർ ഗേൾസ് മലയിൻകീഴ്/അക്ഷരവൃക്ഷം/ കോവിഡും ശുചിത്വവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=    5    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    5    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
ഇന്ന് കേരളക്കര മാത്രമല്ല ലോകം മുഴുവൻ നേരിടുന്ന ഒരു വെല്ലുവിളിയാണ് കോവിഡ്- 19 അഥവാ  കൊറോണ വൈറസ് ഡിസീസ്- 2019. അതിനാൽ തന്നെ ഇതിനെ ഒരു മഹാമാരിയായി പ്രഖ്യാപിച്ചു കഴിഞ്ഞു.ചൈനയിലെ വുഹാനിലാണ് ഇതിൻ്റെ ഉത്ഭവം. വളരെ പെട്ടെന്നു തന്നെ ഇത് ലോകം മുഴുവൻ വ്യാപിച്ചു. ഈ അവസ്ഥയിൽ ലോകം ഭയമല്ല ജാഗ്രതയാണ് വേണ്ടതെന്ന നിലപാടിൽ എത്തി.  
ഇന്ന് കേരളക്കര മാത്രമല്ല ലോകം മുഴുവൻ നേരിടുന്ന ഒരു വെല്ലുവിളിയാണ് കോവിഡ്- 19 അഥവാ  കൊറോണ വൈറസ് ഡിസീസ്- 2019. അതിനാൽ തന്നെ ഇതിനെ ഒരു മഹാമാരിയായി പ്രഖ്യാപിച്ചു കഴിഞ്ഞു.ചൈനയിലെ വുഹാനിലാണ് ഇതിൻ്റെ ഉത്ഭവം. വളരെ പെട്ടെന്നു തന്നെ ഇത് ലോകം മുഴുവൻ വ്യാപിച്ചു. ഈ അവസ്ഥയിൽ ലോകം ഭയമല്ല ജാഗ്രതയാണ് വേണ്ടതെന്ന നിലപാടിൽ എത്തി. ഈ പ്രയാസങ്ങൾ നിറഞ്ഞ ദിവസങ്ങളിൽ ശുചിത്വം നമ്മുടെ ജീവിതചര്യയിൽ വലിയ പങ്കുവഹിക്കുന്നു. നാം ഏവരും ലോക്ക് ഡൗൺ കാരണം വീടുകളിലാണ്. എങ്കിലും ചില ആവശ്യങ്ങൾക്കായി നാം വീടിനു പുറത്തിറങ്ങാറുണ്ട്. പുറത്തു പോയി വന്ന് വ്യക്തിശുചിത്വം പാലിച്ചതിന് ശേഷം മാത്രം മറ്റുള്ളവരുമായി സമ്പർക്കം പുലർത്തുക. സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കൻഡോ അതിൽ അധികമോ കൈകൾ കഴുകുക അഥവാ 70% - ൽ അധികം ആൽക്കഹോൾ അടങ്ങിയിട്ടുള്ള സാനിറ്റൈസർ ഉപയോഗിക്കുക. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും നിർബന്ധമായും തൂവാല ഉപയോഗിക്കുക കാരണം കോവിഡ് ഒരു ജലദോഷ പനി പോലെ തന്നെയാണ് പകരുന്നത്. അത്യാവശ്യങ്ങൾക്കായി വീടിനു പുറത്ത് പോകുമ്പോൾ മാസ്ക് ധരിക്കുക. ആലിംഗനവും ഹസ്തദാനവും മറ്റു ഒഴിവാക്കുക. ജോലിത്തിരക്കുകളിൽ നിന്നും മറ്റു തിരക്കുകളിൽ നിന്നും  മാറി നിൽക്കുന്ന സമയമായതിനാൽ ആരോഗ്യം സംരക്ഷിക്കാനുള്ള മാർഗ്ഗങ്ങൾ കണ്ടെത്തുക. കഴിവതും രോഗപ്രതിരോധശേഷി വർധിപ്പിക്കുന്ന രീതിയിലുള്ള ഭക്ഷണവും വ്യായമങ്ങളും ശീലമാക്കുക. ആവശ്യമില്ലാത്ത ആൾക്കൂട്ടങ്ങളും മറ്റും ഒഴിവാക്കുക. ഈ കാലയളവ് സർഗ്ഗപരമായ കഴിവുകൾ വർധിപ്പിക്കാനും ഉപയോഗപ്രദമാണ്. കോവിഡിനെ പ്രതിരോധിക്കാൻ കേരള സർക്കാർ തുടങ്ങിയ ക്യാംപൈനാണ് Break the chain. അങ്ങേയറ്റം ജാഗ്രതയോടെ നാം നടത്തേണ്ട പോരാട്ടമാണിത്. നമുക്ക് ശുചിത്വം പാലിക്കാം കോവിഡ പകരുന്ന കണ്ണി മുറിക്കാം.
    ഈ പ്രയാസങ്ങൾ നിറഞ്ഞ ദിവസങ്ങളിൽ ശുചിത്വം നമ്മുടെ ജീവിതചര്യയിൽ വലിയ പങ്കുവഹിക്കുന്നു. നാം ഏവരും ലോക്ക് ഡൗൺ കാരണം വീടുകളിലാണ്. എങ്കിലും ചില ആവശ്യങ്ങൾക്കായി നാം വീടിനു പുറത്തിറങ്ങാറുണ്ട്. പുറത്തു പോയി വന്ന് വ്യക്തിശുചിത്വം പാലിച്ചതിന് ശേഷം മാത്രം മറ്റുള്ളവരുമായി സമ്പർക്കം പുലർത്തുക. സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കൻഡോ അതിൽ അധികമോ കൈകൾ കഴുകുക അഥവാ 70% - ൽ അധികം ആൽക്കഹോൾ അടങ്ങിയിട്ടുള്ള സാനിറ്റൈസർ ഉപയോഗിക്കുക. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും നിർബന്ധമായും തൂവാല ഉപയോഗിക്കുക കാരണം കോവിഡ് ഒരു ജലദോഷ പനി പോലെ തന്നെയാണ് പകരുന്നത്. അത്യാവശ്യങ്ങൾക്കായി വീടിനു പുറത്ത് പോകുമ്പോൾ മാസ്ക് ധരിക്കുക. ആലിംഗനവും ഹസ്തദാനവും മറ്റു ഒഴിവാക്കുക. ജോലിത്തിരക്കുകളിൽ നിന്നും മറ്റു തിരക്കുകളിൽ നിന്നും  മാറി നിൽക്കുന്ന സമയമായതിനാൽ ആരോഗ്യം സംരക്ഷിക്കാനുള്ള മാർഗ്ഗങ്ങൾ കണ്ടെത്തുക. കഴിവതും രോഗപ്രതിരോധശേഷി വർധിപ്പിക്കുന്ന രീതിയിലുള്ള ഭക്ഷണവും വ്യായമങ്ങളും ശീലമാക്കുക. ആവശ്യമില്ലാത്ത ആൾക്കൂട്ടങ്ങളും മറ്റും ഒഴിവാക്കുക. ഈ കാലയളവ് സർഗ്ഗപരമായ കഴിവുകൾ വർധിപ്പിക്കാനും ഉപയോഗപ്രദമാണ്.
<br><br>
    കോവിഡിനെ പ്രതിരോധിക്കാൻ കേരള സർക്കാർ തുടങ്ങിയ ക്യാംപൈനാണ് Break the chain. അങ്ങേയറ്റം ജാഗ്രതയോടെ നാം നടത്തേണ്ട പോരാട്ടമാണിത്. നമുക്ക് ശുചിത്വം പാലിക്കാം കോവിഡ പകരുന്ന കണ്ണി മുറിക്കാം.
{{BoxBottom1
{{BoxBottom1
| പേര്= നവനീത
| പേര്= നവനീത
വരി 18: വരി 17:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sathish.ss}}
{{Verified|name=Sathish.ss|തരം=ലേഖനം}}

10:26, 9 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കോവിഡും ശുചിത്വവും

ഇന്ന് കേരളക്കര മാത്രമല്ല ലോകം മുഴുവൻ നേരിടുന്ന ഒരു വെല്ലുവിളിയാണ് കോവിഡ്- 19 അഥവാ കൊറോണ വൈറസ് ഡിസീസ്- 2019. അതിനാൽ തന്നെ ഇതിനെ ഒരു മഹാമാരിയായി പ്രഖ്യാപിച്ചു കഴിഞ്ഞു.ചൈനയിലെ വുഹാനിലാണ് ഇതിൻ്റെ ഉത്ഭവം. വളരെ പെട്ടെന്നു തന്നെ ഇത് ലോകം മുഴുവൻ വ്യാപിച്ചു. ഈ അവസ്ഥയിൽ ലോകം ഭയമല്ല ജാഗ്രതയാണ് വേണ്ടതെന്ന നിലപാടിൽ എത്തി. ഈ പ്രയാസങ്ങൾ നിറഞ്ഞ ദിവസങ്ങളിൽ ശുചിത്വം നമ്മുടെ ജീവിതചര്യയിൽ വലിയ പങ്കുവഹിക്കുന്നു. നാം ഏവരും ലോക്ക് ഡൗൺ കാരണം വീടുകളിലാണ്. എങ്കിലും ചില ആവശ്യങ്ങൾക്കായി നാം വീടിനു പുറത്തിറങ്ങാറുണ്ട്. പുറത്തു പോയി വന്ന് വ്യക്തിശുചിത്വം പാലിച്ചതിന് ശേഷം മാത്രം മറ്റുള്ളവരുമായി സമ്പർക്കം പുലർത്തുക. സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കൻഡോ അതിൽ അധികമോ കൈകൾ കഴുകുക അഥവാ 70% - ൽ അധികം ആൽക്കഹോൾ അടങ്ങിയിട്ടുള്ള സാനിറ്റൈസർ ഉപയോഗിക്കുക. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും നിർബന്ധമായും തൂവാല ഉപയോഗിക്കുക കാരണം കോവിഡ് ഒരു ജലദോഷ പനി പോലെ തന്നെയാണ് പകരുന്നത്. അത്യാവശ്യങ്ങൾക്കായി വീടിനു പുറത്ത് പോകുമ്പോൾ മാസ്ക് ധരിക്കുക. ആലിംഗനവും ഹസ്തദാനവും മറ്റു ഒഴിവാക്കുക. ജോലിത്തിരക്കുകളിൽ നിന്നും മറ്റു തിരക്കുകളിൽ നിന്നും മാറി നിൽക്കുന്ന സമയമായതിനാൽ ആരോഗ്യം സംരക്ഷിക്കാനുള്ള മാർഗ്ഗങ്ങൾ കണ്ടെത്തുക. കഴിവതും രോഗപ്രതിരോധശേഷി വർധിപ്പിക്കുന്ന രീതിയിലുള്ള ഭക്ഷണവും വ്യായമങ്ങളും ശീലമാക്കുക. ആവശ്യമില്ലാത്ത ആൾക്കൂട്ടങ്ങളും മറ്റും ഒഴിവാക്കുക. ഈ കാലയളവ് സർഗ്ഗപരമായ കഴിവുകൾ വർധിപ്പിക്കാനും ഉപയോഗപ്രദമാണ്. കോവിഡിനെ പ്രതിരോധിക്കാൻ കേരള സർക്കാർ തുടങ്ങിയ ക്യാംപൈനാണ് Break the chain. അങ്ങേയറ്റം ജാഗ്രതയോടെ നാം നടത്തേണ്ട പോരാട്ടമാണിത്. നമുക്ക് ശുചിത്വം പാലിക്കാം കോവിഡ പകരുന്ന കണ്ണി മുറിക്കാം.

നവനീത
9 D ജി.ജി.എച്ച്.എസ്.എസ്.മലയിൻകീഴ്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 09/ 02/ 2022 >> രചനാവിഭാഗം - ലേഖനം