"ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ/അക്ഷരവൃക്ഷം/തുരത്താം കൊറോണ എന്ന മഹാമാരിയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
Sathish.ss (സംവാദം | സംഭാവനകൾ) (ചെ.) (Sathish.ss എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്.എസ് കുളത്തുമ്മൽ/അക്ഷരവൃക്ഷം/തുരത്താം കൊറോണ എന്ന മഹാമാരിയെ എന്ന താൾ ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ/അക്ഷരവൃക്ഷം/തുരത്താം കൊറോണ എന്ന മഹാമാരിയെ എന്നാക്കി മാറ്റിയിരിക്കുന്നു) |

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 5: | വരി 5: | ||

ലോകം ഓരോ നിമിഷവും പുതിയ പുതിയ കാര്യങ്ങളുടെ വികസനത്തിനായി ഓടിക്കൊണ്ടിരിക്കുകയാണ് . എന്നാൽ അവയെല്ലാം തന്നെ ഏതാനും നാളുകൾക്കകം കൊറോണ വൈറസ് പരത്തുന്ന കോവിഡ്- 19 എന്ന രോഗം മൂലം നിശ്ചലമായിരിക്കുകയാണ്. ഇതിനെ പൂർണമായും പ്രതിരോധിക്കാനുള്ള മരുന്ന് കണ്ടെത്തിയിട്ടില്ല. എന്നാൽ ശാസ്ത്രലോകം അതിനെ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ലോകം മുഴുവനും അതീവ ജാഗ്രതയോടെയാണ് ഈ മാഹിമാരിയെ തടുക്കാൻ ശ്രമിക്കുന്നത് . ദിനംപ്രതി രോഗബധിതരുടേയും അതോടെപ്പം ഇതു ബാധിച്ച് ഒരുപാട് ജീവനുകൾ പൊലിയുന്നു.ഇതിനെതിരെ ലോകമൊട്ടാകെ കനത്ത പ്രതിരോധമാണ് നടക്കുന്നത്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് ഈ രോഗം പടരുന്നു. അതിനെ തടയാൻ സമൂഹഅകലം പാലിക്കൽ അനിവാര്യമായ കാര്യമാണ്. പനി ,ശ്വാസതടസ്സം തുടങ്ങിയവ ഇതിന്റെ ലക്ഷണങ്ങളാണ്. ചെറിയ ചെറിയ അസുഖങ്ങളുടെ രൂപത്തിൽ എത്തുന്ന ഈ രോഗം ചുരുങ്ങിയ നാളുകൾക്കുള്ളിൽ ഗുരുതരമാകുന്നു. ഇത് രോഗിയുടെ മരണം വരെ എത്തുന്നതിന് കാരണമാകുന്നു .ലോകം മുഴുവൻ ഇതിനെ ഭീതിയോടെ ഉറ്റുനോക്കുന്ന ഒരു സാഹചര്യമാണ് ഇന്നുള്ളത്, അതിനുപകരം ജാഗ്രതയാണു വേണ്ടത്. പോലീസുകരുടെ നിർദ്ദേശം മാനിച്ച് നമുക്ക് ഈ മാരിയെ തുരത്താം.
|  ലോകം ഓരോ നിമിഷവും പുതിയ പുതിയ കാര്യങ്ങളുടെ വികസനത്തിനായി ഓടിക്കൊണ്ടിരിക്കുകയാണ് . എന്നാൽ അവയെല്ലാം തന്നെ ഏതാനും നാളുകൾക്കകം കൊറോണ വൈറസ് പരത്തുന്ന കോവിഡ്- 19 എന്ന രോഗം മൂലം നിശ്ചലമായിരിക്കുകയാണ്. ഇതിനെ പൂർണമായും പ്രതിരോധിക്കാനുള്ള മരുന്ന് കണ്ടെത്തിയിട്ടില്ല. എന്നാൽ ശാസ്ത്രലോകം അതിനെ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ലോകം മുഴുവനും അതീവ ജാഗ്രതയോടെയാണ് ഈ മാഹിമാരിയെ തടുക്കാൻ ശ്രമിക്കുന്നത് . ദിനംപ്രതി രോഗബധിതരുടേയും അതോടെപ്പം ഇതു ബാധിച്ച് ഒരുപാട് ജീവനുകൾ പൊലിയുന്നു.ഇതിനെതിരെ ലോകമൊട്ടാകെ കനത്ത പ്രതിരോധമാണ് നടക്കുന്നത്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് ഈ രോഗം പടരുന്നു. അതിനെ തടയാൻ സമൂഹഅകലം പാലിക്കൽ അനിവാര്യമായ കാര്യമാണ്. പനി ,ശ്വാസതടസ്സം തുടങ്ങിയവ ഇതിന്റെ ലക്ഷണങ്ങളാണ്. ചെറിയ ചെറിയ അസുഖങ്ങളുടെ രൂപത്തിൽ എത്തുന്ന ഈ രോഗം ചുരുങ്ങിയ നാളുകൾക്കുള്ളിൽ ഗുരുതരമാകുന്നു. ഇത് രോഗിയുടെ മരണം വരെ എത്തുന്നതിന് കാരണമാകുന്നു .ലോകം മുഴുവൻ ഇതിനെ ഭീതിയോടെ ഉറ്റുനോക്കുന്ന ഒരു സാഹചര്യമാണ് ഇന്നുള്ളത്, അതിനുപകരം ജാഗ്രതയാണു വേണ്ടത്. പോലീസുകരുടെ നിർദ്ദേശം മാനിച്ച് നമുക്ക് ഈ മാരിയെ തുരത്താം.

{{BoxBottom1 | {{BoxBottom1 | ||
വരി 19: | വരി 19: | ||
| color=3 | | color=3 | ||

{{Verified|name=Sathish.ss}} | {{Verified|name=Sathish.ss|തരം=ലേഖനം}} |
10:10, 9 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
തുരത്താം കൊറോണ എന്ന മഹാമാരിയെ
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 09/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 09/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം