"ഗവൺമെന്റ് ഹൈസ്കൂൾ ഉത്തരം കോട്/അക്ഷരവൃക്ഷം/വിഷം പോലെ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വിഷം പോലെ വൈറസ് <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 36: വരി 36:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=   ഗവണ്മെന്റ് ഹൈസ്കൂൾ ഉത്തരംകോട് ഇരുവേലി.       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ഗവ. ഹൈസ്കൂൾ ഉത്തരംകോട്      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 44080
| സ്കൂൾ കോഡ്= 44080
| ഉപജില്ല=  കാട്ടാക്കട    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കാട്ടാക്കട    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 43: വരി 43:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sathish.ss|തരം=കവിത}}

11:15, 9 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

വിഷം പോലെ വൈറസ്


വിഷം പോലെ വൈറസ്
നാടിനൊരു ഭീതിയായി.
കുതിച്ചു പായുന്നു നാം ഓരോമനുഷ്യർ.
നാട്ടിൽ നിന്നആമഹാ വ്യാധിയെ മാറ്റാൻ
പ്രയത്നിക്കുന്നു നാം ഓരോമനുഷ്യർ.
ചത്തൊടുങ്ങുന്നു ആ വിജനതയിൽ നാട്ടാർ.
രക്ഷിക്കുവാനായികഴിയാതെയായി.
വിഷം പോലെ വൈറസ്
നാടിനൊരു ഭീതിയായി
കുതിച്ചു പായുന്നു നാം ഓരോ മനുഷ്യർ.
ഒന്നിച്ചു കൂടിനാം ഈ നാട്ടിലെ വലിയൊരു
വിപത്തിനെ മാറ്റിടാം പോരാളിയായി.
കൂട്ടം കൂടാതെ നാം എപ്പോഴും തന്നെ
ശുചിയായി രോഗത്തെ പ്രതിരോധിക്കാം.
 വെള്ളരി പ്രാവ് പോൽനഴ്സുമാർ വന്നു ആപാവം മനുഷ്യനെ
 സേവിക്കുന്നു.
 എത്രയോ കാലമാം ഓരോ മഹാമാരിയെ
 തുരത്തുന്നുകേരള നാട്ടുകാർ
 നമ്മൾ.
 കാലം കടക്കുകയപ്രശ്നങ്ങൾ
 കൂടുന്നു.
 ശുചിയായി രോഗത്തെ
 പ്രതിരോധിക്കാം.
 നമുക്കൊന്നിച്ചു നേരിടാം വൈറസിനെ

 

അപർണ. കെ. എസ്
8 A ഗവ. ഹൈസ്കൂൾ ഉത്തരംകോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 09/ 02/ 2022 >> രചനാവിഭാഗം - കവിത