Schoolwiki സംരംഭത്തിൽ നിന്ന്
|
|
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= കൊറോണയെകുറിച്ച് മുത്തശ്ശിയോട് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| വ്യക്തിശുചിത്വത്തിലൂടെ രോഗ പ്രതിരോധത്തിലേക്ക്
| |
|
| |
|
| വ്യക്തി ശുചിത്വത്തിലൂടെ രോഗ പ്രതിരോധത്തിലേക്ക് നമുക്ക് ഒരു ചുവട് വെയ്ക്കാം. ശുചിത്വം എല്ലാവരുടേയും കടമയാണ്. വ്യക്തി ശുചിത്വമുള്ളവൻ ആരോഗ്യത്തെ സംരക്ഷിക്കുന്നു. ഒരു മനുഷ്യനെ നിലനിർത്തുന്നത് അവൻ്റെ സമ്പത്തല്ല ആരോഗ്യപരമായ ജീവിതമാണ്. ഇന്ന് നമ്മുടെ കേരളത്തിൽ അനേകം പേർ പലവിധ രോഗത്താൽ ബുദ്ധിമുട്ടനുഭവിക്കുന്നവരാണ്. ഇതീന് പ്രധാന കാരണം രോഗപ്രതിരോധശേഷി ഇല്ലായ്മയും ചിട്ടയില്ലാത്ത ആഹാരരീതികളുമാണ് .നമ്മുടെ വീടുകളിൽ നിന്നു തന്നെ നമുക്ക് രോഗ പ്രതിരോധനത്തിന് തുടക്കം കുറിക്കാം. വ്യായമമില്ലായ്മയും ഭക്ഷണക്രമങ്ങളുമാണ് നമ്മൾ ആദ്യം മാറ്റിയെടുക്കേണ്ടത്. ഓരോ വ്യക്തിയും അവരുടെ ശരീരം ശുചീത്വത്തോടെ സംരക്ഷിക്കേണ്ടതാണ്. മുൻപ് പറഞ്ഞ പോലെ വ്യായാമമില്ലായ്മയും ചിട്ടയില്ലാത്ത ആഹാരരീതികളും, ശുചിത്വമില്ലായ്മയും നമ്മളെ രോഗ പ്രതിരോധശേഷിയില്ലാത്ത തലമുറയിലേക്ക് നയിക്കും
| |
| {{BoxBottom1
| |
| | പേര്= ഇവാനിയ
| |
| | ക്ലാസ്സ്= 7 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= സെക്രട്ട് ഹേർട്ട് യു പി സ്കൂൾ, കർത്തേടം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 26534
| |
| | ഉപജില്ല= വൈപ്പിൻ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= എറണാകുളം
| |
| | തരം= ലേഖനം <!-- കവിത / കഥ / ലേഖനം -->
| |
| | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
13:39, 3 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം