"എസ്.പി.എച്ച്.എസ്.എസ് ഉപ്പുതറ/അക്ഷരവൃക്ഷം/രചനയുടെ പേര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ജാഗ്രതയേറി-നാൾവഴികൾ | color=2 }}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color=2 | | color=2 | ||
}} | }} | ||
<center> <poem> | |||
ഓർമയിലൊരു പ്രഭാതം പൊട്ടി വിടരുമ്പോൾ | |||
രൂപം മാറി ശീലം മാറി | |||
ഭൂതലമാകെ മാറി | |||
പന്ത് പോലൊരു പ്രതലത്തിന്മേൽ | |||
നിറയെ വിഷക്കലുകളുമായി | |||
പാരിലാകെ നിറഞ്ഞു, കൊറോണയെന്ന ദുർഭൂതം. | |||
കോട്ടകൾ പാതകൾ എങ്ങും കൊട്ടിയടച്ചോരു | |||
വിങ്ങിപ്പൊട്ടും അന്തരീക്ഷം | |||
ഭീതിയെങ്ങും ഭീതി | |||
ലോകമാകയാൽ ഭീതി നിറയും കരിദിനങ്ങളിൽ | |||
ഇന്ത്യ തൻ ജാഗ്രത എങ്ങും മാതൃകയായി | |||
സാനിറ്റിസറും ഹാൻഡ് വാഷും, മുഖം മൂടും കവചവും | |||
ആട്ടിയകറ്റി കൊറോണ തൻ വിഷക്കാലുകളെ | |||
ബ്രേക്ക് തെ ചെയിൻ യജ്ഞ്ഞം കേരളത്തിലും | |||
സ്വയം മറന്നുപോയി സ്നേഹ സേവനം ചെയ്യും | |||
ആരോഗ്യപ്രവർത്തകക്കൊരു കൂപ്പുകൈ. | |||
ജാഗ്രതയെറുവാനേറെ പണിപ്പെടും | |||
നിയമപാലകർക്കും കൂപ്പുകൈ | |||
ലോകമാം തറവാട്ടിൽ, ഈ അതിജീവനം | |||
കോറിയിട്ടൊരു ചരിത്ര രേഖയായെന്നും | |||
വിളങ്ങീടാൻ അക്ഷീണം അധ്വാനിക്കും | |||
അധികാരികൾക്കഭിവാദ്യങ്ങൾ. | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= അനീസിയ ആൻ ജോസഫ് | |||
| ക്ലാസ്സ്=9D | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= SPHSS ഉപ്പുതറ | |||
| സ്കൂൾ കോഡ്=30036 | |||
| ഉപജില്ല= പീരുമേട് | |||
| ജില്ല= ഇടുക്കി | |||
| തരം=കവിത | |||
| color= 2 | |||
}} | |||
{{Verification|name=abhaykallar|തരം=കവിത}} |
15:31, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ജാഗ്രതയേറി-നാൾവഴികൾ
ഓർമയിലൊരു പ്രഭാതം പൊട്ടി വിടരുമ്പോൾ
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പീരുമേട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പീരുമേട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- ഇടുക്കി ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കവിത