"വയത്തൂർ യു.പി. സ്കൂൾ‍‍‍‍ ഉളിക്കൽ/അക്ഷരവൃക്ഷം/ ഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഭൂമി <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് വയത്തൂർ യു .പി .സ്കൂൾ‍‍‍‍ ഉളിക്കൽ/അക്ഷരവൃക്ഷം/ ഭൂമി എന്ന താൾ വയത്തൂർ യു.പി. സ്കൂൾ‍‍‍‍ ഉളിക്കൽ/അക്ഷരവൃക്ഷം/ ഭൂമി എന്നാക്കി മാറ്റിയിരിക്കുന്നു)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 10: വരി 10:
{{BoxBottom1
{{BoxBottom1
| പേര്= അഭിരാമി സുരേഷ്
| പേര്= അഭിരാമി സുരേഷ്
| ക്ലാസ്സ്=  7 B   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  7 ബി   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 16: വരി 16:
| സ്കൂൾ കോഡ്= 13469
| സ്കൂൾ കോഡ്= 13469
| ഉപജില്ല=  ഇരിക്കൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  ഇരിക്കൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= കണ്ണുർ
| ജില്ല= കണ്ണൂർ
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Mtdinesan|തരം=ലേഖനം}}

11:37, 26 ജനുവരി 2022-നു നിലവിലുള്ള രൂപം

ഭൂമി

കോടാനുകോടി വർഷങ്ങൾ പഴക്കമുണ്ട് നമ്മുടെ ഭൂമിക്ക്. കാലാകാലങ്ങളായി ഇവിടെ നടന്ന പ്രകൃതിപ്രതിഭാസങ്ങൾ ഭുമിയുടെ ഘടനയിലും സ്വഭാവത്തിലും എല്ലാം മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുന്നു.ദശലക്ഷക്കണക്കിന്വർഷങ്ങളുടെ സഞ്ചാരത്തിനൊടുവിലാണ് ഭൂമി ഇന്ന് കാണുന്ന രീതിയിൽ രൂപം കൈക്കൊണ്ടത്. വിശാലമായ ഈ ഭൂമിയുടെ വിവിധങ്ങളായ സസ്യുജന്തുജാലങ്ങളുടെ അഭയകേന്ദ്രമായി മാറി.ജീവീയ ഘടകങ്ങളും അജീവീയ ഘടകങ്ങളും അവ ജീവിക്കുുന്ന ചുറ്റുപാടുകളും ഉൾപ്പെടുന്നതാണ് പരിസ്ഥിതി.

ഇന്ന് പരിസ്ഥിതി എന്ന പദം ഏറെ ചർച്ചാവിഷയമാണ്. പരിസ്ഥിതി നേരിടുന്ന വെല്ലുവിളികളാണ് ഇതിന് കാരണം. പരിസ്ഥിതിയുടെ സന്തുലനാവസ്ഥയെ ആധൂനിക മനുഷ്യന്റെ വികസനപ്രനർത്തനങ്ങൾ തകിടം മറിക്കുമ്പോൾ സ്വഭാവിക ഗുണങ്ങൾ നഷ്ടപ്പെട്ട് പ്രകൃതിയുടെ താളം തെറ്റുന്നു.എല്ലാ രാജ്യങ്ങളും വളരെ ഗൗരവപൂർണ്ണമായി പരിസ്ഥിതി പ്രശ്നങ്ങൾ പഠിക്കുകയും വിപത്തുകൾ കുറയ്ക്കാനുമുള്ള മാർഗ്ഗങ്ങൾ തേടിക്കൊണ്ടിരിക്കുകയാണ്.

അഭിരാമി സുരേഷ്
7 ബി വയത്തൂർ യു പി സ്ക്കുൾ ഉളിക്കൽ
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 26/ 01/ 2022 >> രചനാവിഭാഗം - ലേഖനം