"എൽ.എം.എസ്.എച്ച്.എസ്.എസ് അമരവിള/അക്ഷരവൃക്ഷം/കൊറോണ കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ കാലം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 26: വരി 26:
{{BoxBottom1
{{BoxBottom1
| പേര്= അഞ്‌ജലി അനിൽകുമാർ
| പേര്= അഞ്‌ജലി അനിൽകുമാർ
| ക്ലാസ്സ്=    5 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=    5 E <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 36: വരി 36:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sheelukumards| തരം= കവിത    }}

16:01, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ കാലം

വുഹാനിൽ നിന്നൊരു രോഗമെത്തി
ഈ മാരി തൻ പേര് കോറോണയത്രെ
പലവഴി പലരീതി പടർന്നു കേറി
ലോകം വിറയ്ക്കും മാരിയത്രെ

വായുവിലും ഹസ്തദാനത്തിലും പിന്നെ
സമ്പർക്കത്തിലും മാരി പടർന്നു കേറി
ഇതിന്റെ ചെറുത്തു നിൽപ്പിനായ്
നാമിന്ന് വീട്ടിൽ ഒതുങ്ങി കൂടിടുന്നു

ഇതിലൂടെ നമ്മളിൽ മാറ്റങ്ങൾ സൃഷ്ടിച്ച്
അച്ഛനുമമ്മയും നമ്മളും ഒന്നിച്ച്
പലരീതി സന്തോഷം പങ്കുവച്ചു
പഴമയുടെ പുതുമ നാം കണ്ടറിഞ്ഞു

അഞ്‌ജലി അനിൽകുമാർ
വാർത്തകൾ പത്രങ്ങൾ എന്നിവ
നമ്മളിൽ പ്രതിരോധശേഷി വളർത്തിടുന്നു
ഇതിനെ നാം വേരോടെ പിഴുതെറിയും .

അഞ്‌ജലി അനിൽകുമാർ
5 E എൽ എം എസ് എച്ച് എസ് എസ് അമരവിള
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത