"ജി.എൽ.പി.എസ്. വെൺകുളം/അക്ഷരവൃക്ഷം/പ്രതിരോധത്തിന്റെ ചുവടുവയ്പ്ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= പ്രതിരോധത്തിന്റെ | | തലക്കെട്ട്= പ്രതിരോധത്തിന്റെ ചുവടുവയ്പ് ശുചിത്വം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
| color= | |||
}} | }} | ||
ഇന്ന് ലോകം വലിയൊരു മഹാമാരിയെ നേരിടുകയാണ് കോവിഡ് 19 . കൊറോണയുടെ പിടിയിൽ അമർന്നു മനുഷ്യജീവനുകൾ നഷ്ടപെട്ടുകൊണ്ടിരിക്കുകയാണ് . ഇനിയും നമ്മൾ ഒറ്റകെട്ടായി നിന്നില്ലെങ്കിൽ ലോകാവസാനം ആയിരിക്കും ഫലം. ഇതുവരെ കൊറോണക്കെതിരെയുള്ള മരുന്ന് കണ്ടുപിടിച്ചിട്ടില്ലാത്ത ഈ സാഹചര്യത്തിൽ പ്രധാന പ്രതിരോധം വ്യക്തി ശുചിത്വവും പരിസരശുചിത്വവും ആണ് . കൊറോണയെ പ്രതിരോധിക്കാൻ നാം പ്രധാനമായും പാലിക്കേണ്ട ശുചിത്വശീലങ്ങൾ - കൈ കൊണ്ട് കണ്ണിലോ മൂക്കിലോ വായിലോ തൊടരുത് , ഇടയ്ക്കിടെ കൈ സോപ്പോ ഹാൻഡ് വാഷോ ഉപയോഗിച്ചു 20 സെക്കന്റ് കഴുകുക , പുറത്തു പോയിട്ട് വന്നതിനു ശേഷം വസ്ത്രം കഴുകുകയും കുളിക്കുകയും ചെയ്തതിനു ശേഷം മാത്രം വീട്ടിലേക്കു കയറുക , തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിക്കുകയോ കൈ മുട്ട് കൊണ്ട് മുഖം മറക്കുകയോ ചെയ്യുക , ആഹാരം കഴിക്കുന്നതിനു മുൻപ് കൈകൾ വൃത്തിയായി കഴുകുക , എപ്പോഴും ശരീരം വൃത്തിയായി സൂക്ഷിക്കുക. .ഹസ്തദാനം, ആലിംഗനം എന്നിവ ഒഴിവാക്കുക .വൃത്തിയുള്ള വസ്ത്രം ധരിക്കുക . വ്യക്തിശുചിത്വം മാത്രമല്ല പരിസരശുചിത്വവും പാലിക്കുക .വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക . " വരൂ നമുക്ക് പോരാടാം കൊറോണക്കെതിരെ ഒരുമിച്ച് ഒറ്റക്കെട്ടായി ". | |||
വരി 12: | വരി 11: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= ജി. എൽ. പി .എസ് .വെൺകുളം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്=42224 | | സ്കൂൾ കോഡ്=42224 | ||
| ഉപജില്ല= വർക്കല | | ഉപജില്ല=വർക്കല<!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല=തിരുവനന്തപുരം | | ജില്ല=തിരുവനന്തപുരം | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=വിക്കി2019|തരം = ലേഖനം}} |
20:37, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പ്രതിരോധത്തിന്റെ ചുവടുവയ്പ് ശുചിത്വം
ഇന്ന് ലോകം വലിയൊരു മഹാമാരിയെ നേരിടുകയാണ് കോവിഡ് 19 . കൊറോണയുടെ പിടിയിൽ അമർന്നു മനുഷ്യജീവനുകൾ നഷ്ടപെട്ടുകൊണ്ടിരിക്കുകയാണ് . ഇനിയും നമ്മൾ ഒറ്റകെട്ടായി നിന്നില്ലെങ്കിൽ ലോകാവസാനം ആയിരിക്കും ഫലം. ഇതുവരെ കൊറോണക്കെതിരെയുള്ള മരുന്ന് കണ്ടുപിടിച്ചിട്ടില്ലാത്ത ഈ സാഹചര്യത്തിൽ പ്രധാന പ്രതിരോധം വ്യക്തി ശുചിത്വവും പരിസരശുചിത്വവും ആണ് . കൊറോണയെ പ്രതിരോധിക്കാൻ നാം പ്രധാനമായും പാലിക്കേണ്ട ശുചിത്വശീലങ്ങൾ - കൈ കൊണ്ട് കണ്ണിലോ മൂക്കിലോ വായിലോ തൊടരുത് , ഇടയ്ക്കിടെ കൈ സോപ്പോ ഹാൻഡ് വാഷോ ഉപയോഗിച്ചു 20 സെക്കന്റ് കഴുകുക , പുറത്തു പോയിട്ട് വന്നതിനു ശേഷം വസ്ത്രം കഴുകുകയും കുളിക്കുകയും ചെയ്തതിനു ശേഷം മാത്രം വീട്ടിലേക്കു കയറുക , തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിക്കുകയോ കൈ മുട്ട് കൊണ്ട് മുഖം മറക്കുകയോ ചെയ്യുക , ആഹാരം കഴിക്കുന്നതിനു മുൻപ് കൈകൾ വൃത്തിയായി കഴുകുക , എപ്പോഴും ശരീരം വൃത്തിയായി സൂക്ഷിക്കുക. .ഹസ്തദാനം, ആലിംഗനം എന്നിവ ഒഴിവാക്കുക .വൃത്തിയുള്ള വസ്ത്രം ധരിക്കുക . വ്യക്തിശുചിത്വം മാത്രമല്ല പരിസരശുചിത്വവും പാലിക്കുക .വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക . " വരൂ നമുക്ക് പോരാടാം കൊറോണക്കെതിരെ ഒരുമിച്ച് ഒറ്റക്കെട്ടായി ".
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം