"ജി.എച്ച്. എസ്. എസ് കുടയത്തൂർ/അക്ഷരവൃക്ഷം/ഭീതിയുടെ അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*{{PAGENAME}}/ഭീതിയുടെ അവധിക്കാലം | ഭീതിയുടെ അവധിക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*[[{{PAGENAME}}/ഭീതിയുടെ അവധിക്കാലം | ഭീതിയുടെ അവധിക്കാലം]]
{{BoxTop1
{{BoxTop1
| തലക്കെട്ട്=  ഭീതിയുടെ അവധിക്കാലം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->

| color=    3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
            മരണത്തിന്റെ നിഴൽ വീണ് ഓരോരുത്തരായി നമ്മെ വിട്ടു പോകുന്ന ഭീകരമായ അന്തരീക്ഷം.
       
മരണത്തിന്റെ നിഴൽ വീണ് ഓരോരുത്തരായി നമ്മെ വിട്ടുപോകുന്ന ഭീകരമായ അന്തരീക്ഷം . എങ്ങും ഭയപ്പെടുത്തുന്ന നിശബ്ദത. ലോകമെങ്ങും പടർന്നുപിടിച്ച് നമ്മളോരോരുത്തരും ശ്വാസം മുട്ടിച്ചു കൊല്ലുന്ന മഹാമാരിയായ കൊറോണ എന്ന കോവിഡ് 19. നിസ്സാരമായ പനിയും ചുമയും നമ്മുടെ ആശ്രദ്ധ കാരണം വളരെ വേഗത്തിൽ പടർന്നു പിടിക്കുന്ന മഹാ വിപത്താണ് കൊറോണ വൈറസ്. കാഴ്ചയിൽ  നിസ്സാരനായ എന്നാൽ മരണം വിതയ്കുന്ന ഭീകരൻ. ഒരു നിമിഷം വെറുതെ ഇരിക്കാൻ സമയമില്ലാത്ത , അങ്ങോട്ടും ഇങ്ങോട്ടും ഒന്നും മിണ്ടാൻ നേരമില്ലാത്ത ,നമ്മളെ എല്ലാവരെയും ഒരുമിച്ച് കാണാനും ഒരുമിച്ച് അത്താഴം കഴിക്കാനും തന്നിൽ മാത്രംആശ്രയമർപ്പിച്ച്  ഓടിയ  ലോകത്തെ ഒരു തുമ്മലിൽ അല്ലെങ്കിൽ ഒരു ചുമയിൽ പിടിച്ചിരുത്തിയത് ഈ ഭീകരൻ ആണ്. ഇന്ന് എന്നത് മാത്രമാണ് സത്യം .നാളെ ഒന്നുണ്ടോ എന്നറിയില്ല .ഇത് മനസ്സിലാക്കാൻ കാരണമാക്കി നാശംവിതച്ച് ജീവൻ തട്ടിപ്പറിച്ചു ഓടുന്ന അതിഭീകരമായ ഈ അവസ്ഥയിലും  ഞാൻ ഒരു സത്യം തിരിച്ചറിഞ്ഞു. ഇതുപോലുള്ള ഭീകരർ വരണം നമ്മൾ എന്താണെന്നറിയാനും ഒന്ന് ആകാനും പിന്നെ ഒറ്റക്കെട്ടായി ഒരു മനസ്സാകാൻ. ഇതാണെനിയ്ക്ക് കോവിഡ് 19 .
{{BoxBottom1
| പേര്= റിന്റാ റെനി
| ക്ലാസ്സ്=  9 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ജി.എച്ച്.എസ്.എസ്.കുടയത്തൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 29010
| ഉപജില്ല=  അറക്കുളം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  ഇടുക്കി
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification4|name=Kannankollam| തരം= ലേഖനം}}

16:00, 2 മേയ് 2020-നു നിലവിലുള്ള രൂപം

ഭീതിയുടെ അവധിക്കാലം

മരണത്തിന്റെ നിഴൽ വീണ് ഓരോരുത്തരായി നമ്മെ വിട്ടുപോകുന്ന ഭീകരമായ അന്തരീക്ഷം . എങ്ങും ഭയപ്പെടുത്തുന്ന നിശബ്ദത. ലോകമെങ്ങും പടർന്നുപിടിച്ച് നമ്മളോരോരുത്തരും ശ്വാസം മുട്ടിച്ചു കൊല്ലുന്ന മഹാമാരിയായ കൊറോണ എന്ന കോവിഡ് 19. നിസ്സാരമായ പനിയും ചുമയും നമ്മുടെ ആശ്രദ്ധ കാരണം വളരെ വേഗത്തിൽ പടർന്നു പിടിക്കുന്ന മഹാ വിപത്താണ് കൊറോണ വൈറസ്. കാഴ്ചയിൽ നിസ്സാരനായ എന്നാൽ മരണം വിതയ്കുന്ന ഭീകരൻ. ഒരു നിമിഷം വെറുതെ ഇരിക്കാൻ സമയമില്ലാത്ത , അങ്ങോട്ടും ഇങ്ങോട്ടും ഒന്നും മിണ്ടാൻ നേരമില്ലാത്ത ,നമ്മളെ എല്ലാവരെയും ഒരുമിച്ച് കാണാനും ഒരുമിച്ച് അത്താഴം കഴിക്കാനും തന്നിൽ മാത്രംആശ്രയമർപ്പിച്ച് ഓടിയ ലോകത്തെ ഒരു തുമ്മലിൽ അല്ലെങ്കിൽ ഒരു ചുമയിൽ പിടിച്ചിരുത്തിയത് ഈ ഭീകരൻ ആണ്. ഇന്ന് എന്നത് മാത്രമാണ് സത്യം .നാളെ ഒന്നുണ്ടോ എന്നറിയില്ല .ഇത് മനസ്സിലാക്കാൻ കാരണമാക്കി നാശംവിതച്ച് ജീവൻ തട്ടിപ്പറിച്ചു ഓടുന്ന അതിഭീകരമായ ഈ അവസ്ഥയിലും ഞാൻ ഒരു സത്യം തിരിച്ചറിഞ്ഞു. ഇതുപോലുള്ള ഭീകരർ വരണം നമ്മൾ എന്താണെന്നറിയാനും ഒന്ന് ആകാനും പിന്നെ ഒറ്റക്കെട്ടായി ഒരു മനസ്സാകാൻ. ഇതാണെനിയ്ക്ക് കോവിഡ് 19 .

റിന്റാ റെനി
9 A ജി.എച്ച്.എസ്.എസ്.കുടയത്തൂർ
അറക്കുളം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം