"ഗവ. എൽ. പി. എസ്സ്. നാവായിക്കുളം/അക്ഷരവൃക്ഷം/പൂമ്പാറ്റയും ഞാനും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= പൂമ്പാറ്റയും ഞാനും <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 32: വരി 32:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sheelukumards| തരം=  കവിത}}

13:56, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പൂമ്പാറ്റയും ഞാനും


പൂവുകൾ തോറും പൂമ്പാറ്റ
 പാറിനടക്കും പൂമ്പാറ്റ
 പൂന്തേനുണ്ണും പൂമ്പാറ്റ
 വർണ്ണ ചിറകിൻ പൂമ്പാറ്റ

ആര് തന്നി വർണ്ണചിറകുകൾ
ഭംഗി വിടർത്തും പൂമ്പാറ്റേ
എനിക്കും കൊതിയായി നിന്നെ പോലെ
പാറിനടക്കാൻ പൂമ്പാറ്റേ,
 കൂടെ കൂട്ടുമോ പൂമ്പാറ്റേ,

 

കനിഹ .വി
4 C ഗവ. എൽ. പി. എസ്സ്. നാവായിക്കുളം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത