"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/ചെറുത്തുനിന്നിടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ചെറുത്തുനിന്നിടാം |color=5 }} <center>...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 29: | വരി 29: | ||
മാസ്‌ക് ധരിക്കുക നിർബന്ധം. | മാസ്‌ക് ധരിക്കുക നിർബന്ധം. | ||
{{BoxBottom1 | |||
| പേര്=അക്ഷയ എസ് വി | |||
| ക്ലാസ്സ്= 7 | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=ഗവ.എച്ച് എസ് എസ് മാരായമുട്ടം | |||
| സ്കൂൾ കോഡ്=44029 | |||
| ഉപജില്ല=നെയ്യാറ്റിൻകര | |||
| ജില്ല=തിരുവനന്തപുരം | |||
| തരം=കവിത | |||
|color=3 | |||
}} | |||
{{Verified|name=Sathish.ss|തരം=കവിത}} |
23:11, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ചെറുത്തുനിന്നിടാം
ഭയന്നിടില്ല നാം ,ചെറുത്ത് നിന്നീടും കൊറോണയെന്ന ഭീകരന്റെ കഥ കഴിച്ചീടും തളരാതെ കൈകൾ കോർത്ത് ഒത്തുനിന്നീടാം , നമുക്ക് ഒത്തു നിന്നീടാം ഭൂവിൽ നിന്നീ ഭീകരൻ നശിച്ചീടും വരെ ഇടയ്‌ക്കിടെ സോപ്പ് കൊണ്ട് കൈ കഴുകീടേണം മറയ്‌ക്കണം തുണി കൊണ്ട് തുമ്മുമ്പോഴും ചുമയ്‌ക്കുമ്പോഴും കൂട്ടമായി പൊതുസ്ഥലത്ത് ഒത്തുചേരൽ നിറുത്തണം അത്യാവശ്യത്തിന് പടുറത്തിറങ്ങുമ്പോൾ മാസ്‌ക് ധരിക്കുക നിർബന്ധം.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കവിത