"പി.എം.എം.യു.പി.എസ് ചെന്ത്രാപ്പിന്നി/അക്ഷരവൃക്ഷം/കൊറോണ എന്ന ഭീകരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=  5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}  <center> <poem>
}}  <center> <poem>
ഭയന്നിതില്ല നാം,  
ഭയന്നീടില്ല നാം,  
ചെറുത്തുനിന്നീടും,
ചെറുത്തുനിന്നീടും,
കോറോണ എന്ന ഭീകരനെ.
കോറോണ എന്ന ഭീകരനെ.
വരി 19: വരി 19:
ചുമയ്ക്കുന്ന നേരവും.
ചുമയ്ക്കുന്ന നേരവും.
നിർത്തണം നാം,
നിർത്തണം നാം,
പൊതിസ്ഥലത്ത്,
പൊതുസ്ഥലത്ത്,
കൂട്ടമായിരിക്കൽ.
കൂട്ടമായിരിക്കൽ.
ധരിക്കണം നാം,  
ധരിക്കണം നാം,  
വരി 29: വരി 29:
ഭയമല്ല വേണ്ടത്
ഭയമല്ല വേണ്ടത്
ജാഗ്രത മാത്രം മതി.
ജാഗ്രത മാത്രം മതി.
  </poem> </center>{{BoxBottom1
  </poem> </center>
 
 
{{BoxBottom1
| പേര്= തൊയ്ബ വി.ആർ
| പേര്= തൊയ്ബ വി.ആർ
| ക്ലാസ്സ്=  VI A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  VI A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
വരി 41: വരി 44:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sunirmaes| തരം=  കവിത}}

19:16, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ എന്ന ഭീകരൻ

ഭയന്നീടില്ല നാം,
ചെറുത്തുനിന്നീടും,
കോറോണ എന്ന ഭീകരനെ.
തുരത്തീടും നാം,
തകർന്നീടില്ല നാം,
ഒറ്റക്കെട്ടായ് നിന്നീടും,
കൊറോണ എന്ന വൈറസിനെ,
തീർത്തീടും നാം.
കഴുകീടും നാം,
കൈകൾ ഇടക്കിടെ,
സോപ്പുപയോഗിച്ച്.
ഉപയോഗിക്കണം നാം,
തൂവാല എപ്പോഴും,
തുമ്മുന്ന നേരവും,
ചുമയ്ക്കുന്ന നേരവും.
നിർത്തണം നാം,
പൊതുസ്ഥലത്ത്,
കൂട്ടമായിരിക്കൽ.
ധരിക്കണം നാം,
മാസ്ക്കുകൾഎപ്പോഴും,
പുറത്തുപോകുമ്പോൾ.
പാലിക്കണം നാം,
അകലം എപ്പോഴും.
ഓരോരുത്തരും തമ്മിൽ,
ഭയമല്ല വേണ്ടത്
ജാഗ്രത മാത്രം മതി.
 


തൊയ്ബ വി.ആർ
VI A പി.എം. എം.യു.പി.സ്കൂൾ ചെന്ത്രാപ്പിന്നി
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത