"പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/ കരുതൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കരുതൽ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 45: വരി 45:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sai K shanmugam|തരം=കവിത}}

20:45, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കരുതൽ

വലിച്ചെറിയുന്നൊരു സംസ്കാരത്തെ

തിരിച്ചറിയേണം മാനവരെ,

 ഹരിത മനോജ്ഞമാമീ

 പ്രകൃതി നമുക്കിന്നൊരു

 ശാസനതൻ സ്വരമുയർത്തവേ,

 മനുഷ്യൻ മനുഷ്യനായി ജീവിക്കാതിരുന്നാൽ,

 പ്രകൃതി നമ്മെ വിഴുങ്ങിടും.

 കൊറോണപോലുള്ള മഹാമാരികൾ - താക്കീതുകൾ

 ഇനി വരുന്നൊരു തലമുറയ്ക്ക്

 പകർന്നുനൽകാം മൂല്യങ്ങൾ

 മരമില്ലെങ്കിൽ നാമില്ല,

 പുഴയില്ലെങ്കിൽ നാമില്ല,

 മണ്ണും വിണ്ണും ശുചിയെങ്കിൽ

 കരുതലേകും പ്രകൃതി എന്നെന്നും.
 

മീനു
4 B പള്ളിത്തുറ എച്ച്എസ്എസ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത