"സെന്റ് ജോൺസ് സിറിയൻ ഹയർ സെക്കന്ററി സ്‌ക്കൂൾ, വടകര/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 9: വരി 9:
*[[{{PAGENAME}}/പ്രഭാതകിരണം  | പ്രഭാതകിരണം ]]
*[[{{PAGENAME}}/പ്രഭാതകിരണം  | പ്രഭാതകിരണം ]]


{{BoxTop1
*[[{{PAGENAME}}/പോരാടാം ഇന്ത്യയ്ക്കായി .... | പോരാടാം ഇന്ത്യയ്ക്കായി ....]]
| തലക്കെട്ട്=പ്രഭാതകിരണം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>


ഇരുളങ്ങു നീങ്ങി,വിടർന്നു പ്രഭാതം!
*[[{{PAGENAME}}/COVID-19   |COVID-19 ]]
ഒരു നേർത്ത നാളെയായിതിളങ്ങി ഗോളം
ദൂരെയായി കാണ്ണൂ നിറസൂര്യനാളം
അകലെയായി കേൾപ്പു കാകന്റെ  നാദം
 
പുഴതന്റെ ഈണങ്ങൾ നുരപൊങ്ങിനീങ്ങി
അലയടിച്ചുയരുന്നൂ സാഗരതുള്ളികൾ !
ഇതു രമ്യശോഭ,ഉയരുന്ന ജ്വാല
മിഴിവേകുമുടലിനും,ഉയിരിനും,പ്രാണനും
 
കുളിരേകി,കളിയാടി,നിറച്ചുംബനം പേറി
അരികത്തായെത്തി മന്ദമായി മാരുതൻ
ഇരുകൈകളും ചേർത്ത് ഒന്നിച്ചുകൂടി
ഗഗനത്തിൽ മേഘശകലങ്ങളെല്ലാം
 
ആർദ്രമായി നോക്കിച്ചിരിക്കുന്നു പെൺകൊടി
ഭൂമിതൻ വാത്സല്യ വിസ്മയ വർണങ്ങൾ
ഉണർവേകുമെന്നുമീ ശോഭനകാഴ്ചകൾ
ഉശിരായി വാഴുമീ  മർത്ത്യമനസ്സിലും     
 
</poem> </center>
{{BoxBottom1
| പേര്=ആത്മജ പി എം
| ക്ലാസ്സ്= XI A1    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= സെന്റ് ജോൺസ് സിറിയൻ ഹയർ സെക്കന്ററി സ്‌ക്കൂൾ,വടകര, കൂത്താട്ടുകുളം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 28010
| ഉപജില്ല=കൂത്താട്ടുകുളം        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം   ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= എറണാകുളം
| തരം= കവിത      <!-- കവിത / കഥ / ലേഖനം --> 
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

13:09, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം