"ലൂഥറൻ എൽ. പി. എസ് മൈലക്കര/അക്ഷരവൃക്ഷം/ ഒരു അവധിക്കാലത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഒരു അവധിക്കാലത്ത് <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 7: വരി 7:
  </p>  
  </p>  
{{BoxBottom1
{{BoxBottom1
| പേര്= കാശിനാഥ്  
| പേര്= കാശിനാഥ്.ആർ.എസ്
| ക്ലാസ്സ്= 2    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 2    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 18: വരി 18:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sathish.ss|തരം=കഥ}}

10:00, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഒരു അവധിക്കാലത്ത്

അപ്പുക്കുട്ടൻ പതിവുപോലെ ഉണർന്നു.കൊറോണ കാലം ആയതു കൊണ്ട് അവധിക്കാലം നേരത്തെ എത്തി. ഇഷ്ടം പോലെ കളിക്കാം . ട്യൂഷൻ ഇല്ല . പരീക്ഷ ഇല്ല. ഒന്നും ഇല്ല. കൊറോണ ആയതു കൊണ്ട് കൂട്ടുകാർ ആരും ഇല്ല. അപ്പുവും ചേട്ടനും മാത്രം. അപ്പൂ പുറത്തിറങ്ങരുത്. കൈ സോപ്പിട്ട് നന്നായി കഴുകൂ എന്ന് അമ്മ ഇടക്കിടക്ക് വിളിച്ചു പറയുന്നു. വെള്ളത്തിലൂടെയുള്ള കളിയും അപ്പുവിന് ഇഷ്ടമാണ്. സോപ്പും വെള്ളവും ഉപയോഗിച്ച് അവൻ കൈകൾ നന്നായി കഴുകി. ഇനി പേടിക്കാതെ കളിക്കാം. അവനിഷ്ടം പേലെ കളിച്ചു നടന്നു . ഇങ്ങനെ ആയിരുന്നു അവൻ്റെ അവധിക്കാലം.

കാശിനാഥ്.ആർ.എസ്
2 ലൂഥറൻ എൽ. പി. എസ് മൈലക്കര
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ