"ഗവ. എൽ. പി. എസ്. പന്നിയോട്/അക്ഷരവൃക്ഷം/ സ്വപ്‌നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
}}
}}
<center><poem>  
<center><poem>  
      സ്വപ്‌നം
മണ്ണിൽ നല്ല കളിവീടുണ്ടാക്കി  
മണ്ണിൽ നല്ല കളിവീടുണ്ടാക്കി  
കളിച്ചു രസിച്ചീടേണം  
കളിച്ചു രസിച്ചീടേണം  
പാടവരമ്പിലൂടോടീടേണം  
പാടവരമ്പിലൂടോടീടേണം  
പൂവാലിപ്പശുവിനെ പിടിക്കേണം  
പൂവാലിപ്പശുവിനെ പിടിക്കേണം  
കണ്ണാരം പൊത്തി പൊത്തി കളിച്ചിടേണം  
കണ്ണാരം പൊത്തി പൊത്തി കളിച്ചിടേണം  
    പുഴയിൽ നീന്തി തുടിച്ചിടേണം  
പുഴയിൽ നീന്തി തുടിച്ചിടേണം  
മാരി വരുമ്പോൾ നനഞ്ഞിടേണം  
മാരി വരുമ്പോൾ നനഞ്ഞിടേണം  
  ഇനിയെന്നു കഴിയും കൂട്ടുകാരെ  
  ഇനിയെന്നു കഴിയും കൂട്ടുകാരെ  
നല്ല മണ്ണും,വിണ്ണും,വെള്ളവും കാണാൻ  
നല്ല മണ്ണും,വിണ്ണും,വെള്ളവും കാണാൻ  
  പറയൂ പറയൂ കൂട്ടുകാരെ  
  പറയൂ പറയൂ കൂട്ടുകാരെ  
<center><poem>  
</center></poem>  
{{BoxBottom1
{{BoxBottom1
| പേര്= വരുൺ ആർ വിനോദ്  
| പേര്= വരുൺ ആർ വിനോദ്  
വരി 28: വരി 27:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sathish.ss|തരം=കവിത}}

09:24, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

സ്വപ്‌നം

 
മണ്ണിൽ നല്ല കളിവീടുണ്ടാക്കി
കളിച്ചു രസിച്ചീടേണം
പാടവരമ്പിലൂടോടീടേണം
പൂവാലിപ്പശുവിനെ പിടിക്കേണം
കണ്ണാരം പൊത്തി പൊത്തി കളിച്ചിടേണം
പുഴയിൽ നീന്തി തുടിച്ചിടേണം
മാരി വരുമ്പോൾ നനഞ്ഞിടേണം
 ഇനിയെന്നു കഴിയും കൂട്ടുകാരെ
നല്ല മണ്ണും,വിണ്ണും,വെള്ളവും കാണാൻ
 പറയൂ പറയൂ കൂട്ടുകാരെ

വരുൺ ആർ വിനോദ്
1 A ഗവ.എൽ.പി എസ് പന്നിയോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത