"ജി.എച്ച്.എസ്.എസ്. രാവണേശ്വർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
പുതിയ താള്‍: എന്റെ ദേശത്തിന്റെ പെരുമ രാവണീശ്വരം- പ്രകൃതി ഭംഗിയില്‍ അ… |
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എച്ച്. എസ്.രാവണേശ്വർ/എന്റെ ഗ്രാമം എന്ന താൾ ജി.എച്ച്.എസ്.എസ്. രാവണേശ്വർ/എന്റെ ഗ്രാമം എന്നാക്കി മാറ്റിയിരിക്കുന്നു |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
എന്റെ ദേശത്തിന്റെ പെരുമ | എന്റെ ദേശത്തിന്റെ പെരുമ | ||
രാവണീശ്വരം- പ്രകൃതി | രാവണീശ്വരം- പ്രകൃതി ഭംഗിയിൽ അനുഗ്രഹീതമാണ്. അടിസഥാനപരമായി ഒരു കാർഷിക ഗ്രാമമാണ്. കൃഷിയെ ആശ്രയിച്ചു കഴിയുന്ന ജനസഞ്ചയം. ചെറുതും വലുതും ആയ വയലുകൾ ചിത്താരി പുഴ കാർഷിക സമൂഹത്തിന്റെ ജീവരേഖയായി ഇതിനരികിലൂടെ ഒഴുകികൊണ്ടിരിക്കുന്നു. | ||
സാമൂഹ്യ വിനോദ വികസന | സാമൂഹ്യ വിനോദ വികസന രംഗങ്ങളിൽ ശ്രദ്ധേയമായ നേട്ടം കൈവരിക്കാൻ രാവണീശ്വരം ഗ്രാമത്തിന് കഴിഞ്ഞിട്ടുണ്ട്. അതിന് ഉദാഹരണമാണ് രാവണേശ്വരം സാമൂഹ്യ വികസന കലാ കേന്ദ്രം. 1962ൽ യുവജന വിനോദ വേദിയായാണ് ഇത് രൂപം കൊണ്ടത്. 1963-ൽ ഇന്നത്തെ കലാകേന്ദ്രമായി മാറി. | ||
ഇവിടെ ഒട്ടനവധി ഗ്രന്ദാലയങ്ങളും വായനശാലകളും ഉണ്ട്. സി. | ഇവിടെ ഒട്ടനവധി ഗ്രന്ദാലയങ്ങളും വായനശാലകളും ഉണ്ട്. സി.അച്ചുതമേനോൻ ഗ്രന്ദാലയം 1994ൽ സ്ഥാപിച്ചു. | ||
<!--visbot verified-chils-> | |||
10:07, 25 ജൂലൈ 2025-നു നിലവിലുള്ള രൂപം
എന്റെ ദേശത്തിന്റെ പെരുമ
രാവണീശ്വരം- പ്രകൃതി ഭംഗിയിൽ അനുഗ്രഹീതമാണ്. അടിസഥാനപരമായി ഒരു കാർഷിക ഗ്രാമമാണ്. കൃഷിയെ ആശ്രയിച്ചു കഴിയുന്ന ജനസഞ്ചയം. ചെറുതും വലുതും ആയ വയലുകൾ ചിത്താരി പുഴ കാർഷിക സമൂഹത്തിന്റെ ജീവരേഖയായി ഇതിനരികിലൂടെ ഒഴുകികൊണ്ടിരിക്കുന്നു.
സാമൂഹ്യ വിനോദ വികസന രംഗങ്ങളിൽ ശ്രദ്ധേയമായ നേട്ടം കൈവരിക്കാൻ രാവണീശ്വരം ഗ്രാമത്തിന് കഴിഞ്ഞിട്ടുണ്ട്. അതിന് ഉദാഹരണമാണ് രാവണേശ്വരം സാമൂഹ്യ വികസന കലാ കേന്ദ്രം. 1962ൽ യുവജന വിനോദ വേദിയായാണ് ഇത് രൂപം കൊണ്ടത്. 1963-ൽ ഇന്നത്തെ കലാകേന്ദ്രമായി മാറി.
ഇവിടെ ഒട്ടനവധി ഗ്രന്ദാലയങ്ങളും വായനശാലകളും ഉണ്ട്. സി.അച്ചുതമേനോൻ ഗ്രന്ദാലയം 1994ൽ സ്ഥാപിച്ചു.