"ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/അക്ഷരവൃക്ഷം/മനുഷ്യ മനസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 38: വരി 38:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sai K shanmugam|തരം=കവിത}}

22:33, 27 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

മനുഷ്യ മനസ്സ്

കരുണ കാണിക്കാത്തവർ
മനുഷ്യൻ,
പിഞ്ചു കുഞ്ഞിനെ നശിപ്പിക്കും
മനുഷ്യൻ,
സമ്പത്തിനാൽ സ്വയം മറക്കും
മനുഷ്യൻ,
വിശ്വാസചങ്ങലതൻ വലിച്ചെറിയുമീ
മനുഷ്യൻ,
ലോക മയക്കാഴ്ചകളെ മറയാക്കുന്നു
മനുഷ്യൻ,
അതിനായി, എത്തിയിതാ ലോകമെമ്പാടും
മനുഷ്യനെ ഇല്ലാതാക്കും മരുന്ന്,
മനുഷ്യ മനസ്സിൽ കരുണ ഉണർത്തും ഇവ,
വേദന എന്തെന്നറിയും,
അറിയിക്കും,
പ്രാണന്റെ വിലയറിയിക്കും മഹാമാരി

മനുഷ്യരെ ഒത്തുചേരാം നമുക്കൊന്നായി,
നമുക്കുവേണ്ടി, പിഞ്ചു മനസ്സുകൾക്കായി
കെയ്‌കോർക്കാം എന്നുമൊന്നായി.

നീരജ
9 ഗവ. വി&എച്ച് എസ്സ് എസ്സ് ഫോർ ഗേൾസ്, മണക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 27/ 02/ 2024 >> രചനാവിഭാഗം - കവിത