"ഗവ യു പി എസ്സ് വഞ്ചിയൂർ/അക്ഷരവൃക്ഷം/നിറമേകാം മഹാമാരിയിൽ നിന്നൊരു മാരിവില്ലിന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= നിറമേകാം മഹാമാരിയിൽ നിന്നൊര...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||
}} | }} | ||
<p> <br> | <p> <br> | ||
ലോകം ഇന്നൊരു | ലോകം ഇന്നൊരു മഹാവിപത്തിന്റെ മുൾമുനയിൽ ആണ്. മാനവരാശിയുടെ കോടിക്കണക്കിനു ജ്വലിക്കുന്ന ജീവനുകൾ കവരുന്ന ഒരു മാരക രോഗത്തിന്റെ രൂപത്തിലാണ് ഈ മഹാമാരി മനുഷ്യ വർഗ്ഗത്തെ പിടികൂടിയിരിക്കുന്നത് . ഇതിലും വലിയ പകർച്ചവ്യാധികളെ കീഴടക്കിയ ചരിത്രം മാനവരാശിക്കുണ്ട്. പ്ലേഗ്, വസൂരി, കുഷ്ഠരോഗം എന്നിവ മനുഷ്യവർഗ്ഗത്തിന്റെ നിലനിൽപ്പിനു മേൽ കരിനിഴൽ വിരിച്ചവയാണ്. ഇവയെ പിടിച്ചുകെട്ടാൻ നമുക്ക് സാധിച്ചെങ്കിൽ പിന്നെന്തു കൊണ്ട് കോവിഡ് 19 നെ തടുത്തുകൂടാ?കറുത്ത മരണം എന്നറിയപ്പെട്ടിരുന്ന പകർച്ചവ്യാധിയാണ് പ്ലേഗ്.ലക്ഷണം കാണുമ്പോഴേക്കും രോഗി മരണത്തിന്റെ കരാള ഹസ്തത്തിൽ അകപ്പെട്ടിരിക്കും.എലിച്ചെള്ളുകളാണ് ഈ രോഗം പരത്തിയിരുന്നത്.മാനവ ചരിത്രത്തോളം തന്നെ പഴക്കം വസൂരിക്കുമുണ്ട്.ഇതിനെ ഭൂമുഖത്തു നിന്നു തന്നെ നിർമ്മാർജ്ജനം ചെയ്തു കഴിഞ്ഞു. കുഷ്ഠരോഗം പൂർണ നിയന്ത്രണത്തിലാണ്.നാം ഇന്ന് എടുക്കുന്നതു പോലെ തന്നെ കർഫ്യൂവും ലോക്ക് ഡൗൺ ഉം ഒക്കെ അന്നും ആചരിച്ചിരുന്നു.എന്നാൽ ഇത്തരം പേരുകളിലൂടെ അല്ല സ്വയം അറിഞ്ഞു ചെയ്യുന്ന സാമൂഹ്യ ബോധവത്കരണങ്ങളിലൂടെ ആയിരുന്നു എന്നു മാത്രം. എന്നാൽ ഈ മൂന്നു രോഗങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി ഒരു പുതിയ വൈറസാണ് കോവിഡ് 19 പരത്തുന്നത്. ചൈനയിലെ വുഹാൻ പ്രവിശ്യയിൽ ഉത്ഭവം കൊണ്ട ഈ രോഗം ലോകമെമ്പാടും പടർന്നു. ലോകം കൈവട്ടകയിൽ ഒതുങ്ങിയപ്പോൾ വൈറസ് ലോകത്തെ വിഴുങ്ങാൻ തയ്യാറെടുക്കുന്നു .ഒരു ലക്ഷത്തിൽപരം ജനങ്ങൾ മരണത്തിനു കീഴടങ്ങി .15 ലക്ഷത്തിൽപരം ജനങ്ങൾ പ്രാണനു വേണ്ടി കേഴുന്നു. സമ്പന്നനും ദരിദ്രനും വൈറസിനു മുന്നിൽ ഒരുപോലെ. വൈദ്യശാസ്ത്രം രോഗപ്രതിരോധ മരുന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ്. രോഗപ്പകർച്ച തടയാനുള്ള ഇന്നത്തെ പ്രധാന മാർഗ്ഗം സമ്പർക്കം ഒഴിവാക്കുകയാണ്.ഇന്ത്യയിലും കേരളത്തിലും സ്ഥിതി ആശങ്കാജനകമാണ്. ആരോഗ്യ പ്രവർത്തകരും സർക്കാരും നൽകുന്ന നിർദ്ദേശങ്ങൾ നാം പാലിച്ചേ മതിയാകൂ. പരിസരം വൃത്തിയായി സൂക്ഷിക്കണം ,കൈകാൽ സോപ്പു വെള്ളത്തിൽ കഴുകണം, ആവശ്യമില്ലാതെ മുഖം ,വായ്, മൂക്ക് ‘ എന്നിവിടങ്ങളിൽ സ്പർശിക്കരുത്, ജനങ്ങൾ കൂട്ടം തുടരുത്, നിശ്ചിത അകലം പാലിക്കണം, രോഗവിവരം. മറച്ചുവയ്ക്കരുത്, ചികിത്സ പൂർണമായി നടത്തുകയും നിശ്ചിത ദിവസം വരെ സ്വയം ക്വാറന്റൈൻ ചെയ്യുകയും വേണം. മാനവികതക്കു വേണ്ടി പൗരബോധത്തോടെ പ്രവർത്തിക്കണം. | ||
"ലോകാ സമസ്താ സുഖിനോ ഭവന്തു | "ലോകാ സമസ്താ സുഖിനോ ഭവന്തു" | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= അമൃത എസ് | | പേര്= അമൃത എസ് | ||
വരി 18: | വരി 18: | ||
| color= 2 | | color= 2 | ||
}} | }} | ||
{{Verified1|name=Sathish.ss|തരം=ലേഖനം}} |
22:11, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
നിറമേകാം മഹാമാരിയിൽ നിന്നൊരു മാരിവില്ലിന്
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം