"സെന്റ് ആൻറണീസ് എച്ച്. എസ്. എസ്. വലിയതുറ/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (PRIYA എന്ന ഉപയോക്താവ് സെൻറ് ആൻറണീസ് എച്ച്.എസ്. എസ് വലിയതുറ/അക്ഷരവൃക്ഷം/ശുചിത്വം എന്ന താൾ സെന്റ് ആൻറണീസ് എച്ച്. എസ്. എസ്. വലിയതുറ/അക്ഷരവൃക്ഷം/ശുചിത്വം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color=5 | | color=5 | ||
}} | }} | ||
സ്വന്തം ശരീരത്തെ വൃത്തിയായി സൂക്ഷിക്കുന്ന ഒരാൾക്കു മാത്രമേ തൻ്റെ വീടും പരിസരവും നാടും വൃത്തിയായി സൂക്ഷിക്കാൻ കഴിയുകയുള്ളൂ. ശുചിത്വം ഉള്ളിടത്ത് രോഗം വരാനുള്ള സാധ്യത. വളരെ കുറവാണ്. ശുചിത്വം ഉണ്ടെങ്കിൽ ആരോഗ്യകരമായ ഒരു ജീവിതം നയിക്കാൻ കഴിയും. | |||
ദിവസവും കുളിക്കുക, രാവിലെയും രാത്രിയും. പല്ലു തേക്കുക, ആഴ്ചയിലൊരിക്കൽ നഖം വെട്ടി വൃത്തിയാക്കുക, നല്ല വസ്ത്രങ്ങൾ ധരിക്കുക, പുറത്തു പോകുമ്പോൾ പാദരക്ഷകൾ ധരിക്കുക, പുറത്തു പോയി വന്നാൽ കൈയും കാലും മുഖവും സോപ്പുപയോഗിച്ച് വൃത്തിയാക്കുക ഇതൊക്കെ ശുചിത്വത്തിൻ്റെ ആദ്യ പാഠങ്ങളാണ്. | |||
ശുചിത്വത്തിൻ്റെ ആദ്യ പാഠങ്ങളാണ്. | ശുചിത്വം ഒരു ശീലമാക്കുക. | ||
അമ്മയായ ഭൂമിയെ നമുക്ക് രക്ഷിക്കാം. | |||
അതിനായി നമുക്ക് ഒരുമിച്ച് പോരാടാം.... | അതിനായി നമുക്ക് ഒരുമിച്ച് പോരാടാം.... | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= അൽ അമീൻ | ||
| ക്ലാസ്സ്= 8 C | | ക്ലാസ്സ്= 8 C | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= സെൻറ് ആൻറണീസ് എച്ച്.എസ്. എസ് വലിയതുറ | ||
| സ്കൂൾ കോഡ്= 43061 | | സ്കൂൾ കോഡ്= 43061 | ||
| ഉപജില്ല= തിരുവനന്തപുരം സൗത്ത് | | ഉപജില്ല= തിരുവനന്തപുരം സൗത്ത് | ||
വരി 23: | വരി 25: | ||
| color= 2 | | color= 2 | ||
}} | }} | ||
{{Verified|name=Sheelukumards|തരം=ലേഖനം}} |
21:38, 13 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
ശുചിത്വം
സ്വന്തം ശരീരത്തെ വൃത്തിയായി സൂക്ഷിക്കുന്ന ഒരാൾക്കു മാത്രമേ തൻ്റെ വീടും പരിസരവും നാടും വൃത്തിയായി സൂക്ഷിക്കാൻ കഴിയുകയുള്ളൂ. ശുചിത്വം ഉള്ളിടത്ത് രോഗം വരാനുള്ള സാധ്യത. വളരെ കുറവാണ്. ശുചിത്വം ഉണ്ടെങ്കിൽ ആരോഗ്യകരമായ ഒരു ജീവിതം നയിക്കാൻ കഴിയും. ദിവസവും കുളിക്കുക, രാവിലെയും രാത്രിയും. പല്ലു തേക്കുക, ആഴ്ചയിലൊരിക്കൽ നഖം വെട്ടി വൃത്തിയാക്കുക, നല്ല വസ്ത്രങ്ങൾ ധരിക്കുക, പുറത്തു പോകുമ്പോൾ പാദരക്ഷകൾ ധരിക്കുക, പുറത്തു പോയി വന്നാൽ കൈയും കാലും മുഖവും സോപ്പുപയോഗിച്ച് വൃത്തിയാക്കുക ഇതൊക്കെ ശുചിത്വത്തിൻ്റെ ആദ്യ പാഠങ്ങളാണ്. ശുചിത്വം ഒരു ശീലമാക്കുക. അമ്മയായ ഭൂമിയെ നമുക്ക് രക്ഷിക്കാം. അതിനായി നമുക്ക് ഒരുമിച്ച് പോരാടാം....
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 13/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം