"ക്രിസ്തുരാജ്.എച്ച്.എസ് എസ്. കൊല്ലം/അക്ഷരവൃക്ഷം/കൊറോണ -തിരിച്ചറിവിന്റെ കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണ -തിരിച്ചറിവിന്റെ കാലം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=കൊറോണ -തിരിച്ചറിവിന്റെ കാലം          <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->

| color=7        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
                                            ഇത് കൊറോണക്കാലമാണല്ലോ ?നമ്മൾ എല്ലാവരും വീട്ടിൽ ഇരിക്കേണ്ട സമയമാണിത് .ലോക്‌ഡൌൺ ,ക്വാറന്റീൻ തുടങ്ങിയ വാക്കുകളൊക്കെ നമ്മൾ കേട്ടുതുടങ്ങിയല്ലോ?ലോകം മുഴുവൻ ലോക്‌ഡൌൺ ആയതിനാൽ നമുക്ക് സുരക്ഷിതമായിരിക്കേണ്ടതാണ് .കോറോണയെ പ്രതിരോധിക്കാനുള്ള മരുന്ന് ഇപ്പോഴും കണ്ടെത്തിയിട്ടില്ല .കോറോണക്കാലത്തു മനുഷ്യർ രോഗം പിടിപെട്ടു കഷ്ടതയനുഭവിച്ചു കൊണ്ടിരിക്കുകയാണ് .മനുഷ്യരൊക്കെ മരിച്ചുകൊണ്ടിരിക്കുന്നു .സാമൂഹിക അകലം പാലിച്ചുകൊണ്ട് ഈ മഹാ വ്യാധിയെ കീഴ്പെടുത്തി ലോകത്തു നമുക്ക് സമാധാനം കൊണ്ട് വരാം ..

{{BoxBottom1
{{BoxBottom1
| പേര്=അഭിനവ് വിനോദ്  
| പേര്=അഭിനവ് വിനോദ്  
വരി 14: വരി 14:
| ജില്ല=കൊല്ലം   
| ജില്ല=കൊല്ലം   
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| color=7      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified|name=Kannankollam|തരം=ലേഖനം}}

19:39, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ -തിരിച്ചറിവിന്റെ കാലം

ഇത് കൊറോണക്കാലമാണല്ലോ ?നമ്മൾ എല്ലാവരും വീട്ടിൽ ഇരിക്കേണ്ട സമയമാണിത് .ലോക്‌ഡൌൺ ,ക്വാറന്റീൻ തുടങ്ങിയ വാക്കുകളൊക്കെ നമ്മൾ കേട്ടുതുടങ്ങിയല്ലോ?ലോകം മുഴുവൻ ലോക്‌ഡൌൺ ആയതിനാൽ നമുക്ക് സുരക്ഷിതമായിരിക്കേണ്ടതാണ് .കോറോണയെ പ്രതിരോധിക്കാനുള്ള മരുന്ന് ഇപ്പോഴും കണ്ടെത്തിയിട്ടില്ല .കോറോണക്കാലത്തു മനുഷ്യർ രോഗം പിടിപെട്ടു കഷ്ടതയനുഭവിച്ചു കൊണ്ടിരിക്കുകയാണ് .മനുഷ്യരൊക്കെ മരിച്ചുകൊണ്ടിരിക്കുന്നു .സാമൂഹിക അകലം പാലിച്ചുകൊണ്ട് ഈ മഹാ വ്യാധിയെ കീഴ്പെടുത്തി ലോകത്തു നമുക്ക് സമാധാനം കൊണ്ട് വരാം ..

അഭിനവ് വിനോദ്
5 C ക്രിസ്തുരാജ്.എച്ച്.എസ് എസ്. കൊല്ലം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം