Schoolwiki സംരംഭത്തിൽ നിന്ന്
|
|
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| *[[{{PAGENAME}}/കൊറോണ എന്ന ഭീകരൻ്‍ |കൊറോണ എന്ന ഭീകരൻ]]
| |
| {{BoxTop1
| |
| | തലക്കെട്ട്= കൊറോണ എന്ന ഭീകരൻ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}<center> <poem>
| |
|
| |
|
| ഭയന്നിതില്ല നാം,
| |
| ചെറുത്തുനിന്നീടും,
| |
| കോറോണ എന്ന ഭീകരനെ.
| |
| തുരത്തീടും നാം,
| |
| തകർന്നീടില്ല നാം,
| |
| ഒറ്റക്കെട്ടായ് നിന്നീടും,
| |
| കൊറോണ എന്ന വൈറസിനെ,
| |
| തീർത്തീടും നാം.
| |
| കഴുകീടും നാം,
| |
| കൈകൾ ഇടക്കിടെ,
| |
| സോപ്പുപയോഗിച്ച്.
| |
| ഉപയോഗിക്കണം നാം,
| |
| തൂവാല എപ്പോഴും,
| |
| തുമ്മുന്ന നേരവും,
| |
| ചുമയ്ക്കുന്ന നേരവും.
| |
| നിർത്തണം നാം,
| |
| പൊതിസ്ഥലത്ത്,
| |
| കൂട്ടമായിരിക്കൽ.
| |
| ധരിക്കണം നാം,
| |
| മാസ്ക്കുകൾഎപ്പോഴും,
| |
| പുറത്തുപോകുമ്പോൾ.
| |
| പാലിക്കണം നാം,
| |
| അകലം എപ്പോഴും.
| |
| ഓരോരുത്തരും തമ്മിൽ,
| |
| ഭയമല്ല വേണ്ടത്
| |
| ജാഗ്രത മാത്രം മതി.
| |
|
| |
|
| |
| തൊയ്ബ വി, ആർ
| |
| ക്ലാസ് VI
| |
| പി.എം എം യു.പി സ്കൂൾ ചെന്ത്രാപ്പിന്നി. </poem> </center>
| |
17:30, 14 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം