Schoolwiki സംരംഭത്തിൽ നിന്ന്
|
|
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്=<big><big><big>'''കൊറോണക്കാലം'''</big></big></big> <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| ലോകമെങ്ങും പടർന്നു പിടിച്ചു
| |
| കൊറോണ എന്ന മഹാമാരി
| |
| തീയിൽ വീണ ഈയലുകളെ പോലെ
| |
| ചത്തൊടുങ്ങുന്നു മനുഷ്യരെങ്ങും
| |
| ഇത് പ്രകൃതി തൻ ശാപമോ?
| |
| സ്വയരക്ഷക്കുള്ള ഉപായമോ?
| |
| രോഗികളെ സംരക്ഷിക്കുന്നു ഭൂമിയിലെ മാലാഖമാർ
| |
| കരുതലും കാവലുമായി ഉറക്കമില്ലാത്ത
| |
| കാക്കിയിട്ട പടയാളികൾ
| |
| ജനസംരക്ഷണം എന്ന കർത്തവ്യത്തെ
| |
| മഹത്തരമാക്കിയ സുമനസ്സുകൾ
| |
| നമിച്ചിടുന്നു ഞാൻ ഈ മഹാമാരിക്കെതിരെ
| |
| പോരാടുന്ന സർവ്വജനങ്ങളേയും.
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= ആർജുൻ എ.എസ്
| |
| | ക്ലാസ്സ്= 9A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ഗവ.ബോയ്സ് എച്ച്.എസ്.എസ് മിതൃമ്മല <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 42026
| |
| | ഉപജില്ല=പാലോട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= ആറ്റിങ്ങൽ
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
11:46, 5 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം