"വി.എച്ച്.എസ്. എസ് ഫോർ ഗേൾസ് തിരുവല്ലം/അക്ഷരവൃക്ഷം/പ്രതിരോധിക്കാം രോഗത്തെ അകറ്റാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 3 | | color= 3 | ||
രോഗപ്രതിരോധമാണ് ചികിത്സയെക്കാൾ നല്ലത്. രോഗങ്ങൾ പ്രത്യേകിച്ചും പകർച്ചവ്യാധികൾ പടരാതിരിക്കാൻ നമ്മൾ ചില മുൻകരുതലുകൾ എടുക്കേണ്ടതാണ്.
| രോഗപ്രതിരോധമാണ് ചികിത്സയെക്കാൾ നല്ലത്. രോഗങ്ങൾ പ്രത്യേകിച്ചും പകർച്ചവ്യാധികൾ പടരാതിരിക്കാൻ നമ്മൾ ചില മുൻകരുതലുകൾ എടുക്കേണ്ടതാണ്.
വെള്ളം:-പാചകത്തിനുംകുടിക്കാനും തിളപ്പിച്ചാറ്റിയ വെള്ളം തന്നെ ഉപയോഗിക്കുക.
| വെള്ളം:-പാചകത്തിനുംകുടിക്കാനും തിളപ്പിച്ചാറ്റിയ വെള്ളം തന്നെ ഉപയോഗിക്കുക.
വരി 14: | വരി 15: | ||
പക്ഷികളും മൃഗങ്ങളുമെല്ലാം രോഗവാഹകരാകാമെന്നു തെളിഞ്ഞിട്ടുണ്ട്.ഇതിനാൽത്തന്നെ മാംസാഹാര വിഭവങ്ങൾ നല്ലതുപോലെ പാകം ചെയ്ത് മാത്രമേ കഴിക്കാൻ പാടുള്ളൂ.അതുപോലെ തന്നെ വളർത്തുമൃഗങ്ങളുമായി സംസർഗം പുലർത്തുന്നവർ ശുചിത്വം പാലിക്കേണ്ടതാണ്. ഈ വൈറസുകൾ സൂണോട്ടിക്ക് വൈറസുകളാണ്.അതായത് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്ന വിഭാഗത്തിൽപ്പെട്ടവയാണ്.
| പക്ഷികളും മൃഗങ്ങളുമെല്ലാം രോഗവാഹകരാകാമെന്നു തെളിഞ്ഞിട്ടുണ്ട്.ഇതിനാൽത്തന്നെ മാംസാഹാര വിഭവങ്ങൾ നല്ലതുപോലെ പാകം ചെയ്ത് മാത്രമേ കഴിക്കാൻ പാടുള്ളൂ.അതുപോലെ തന്നെ വളർത്തുമൃഗങ്ങളുമായി സംസർഗം പുലർത്തുന്നവർ ശുചിത്വം പാലിക്കേണ്ടതാണ്. ഈ വൈറസുകൾ സൂണോട്ടിക്ക് വൈറസുകളാണ്.അതായത് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്ന വിഭാഗത്തിൽപ്പെട്ടവയാണ്.
ലോകത്ത് പല രാജ്യങ്ങളിലും അവ വേഗത്തിൽ പടർന്നുപിടിക്കുന്നത് നമ്മൾ അറിയുകയാണ്. അത് നമ്മുടെ നാട്ടിലും ആ സാഹചര്യം ഉണ്ടാക്കാതിരിക്കാൻ ഓരോരുത്തരും അതിനെ പ്രതിരോധിക്കാൻ വേണ്ട കാര്യങ്ങൾ ചെയ്യേണ്ടതാണ്. | ലോകത്ത് പല രാജ്യങ്ങളിലും അവ വേഗത്തിൽ പടർന്നുപിടിക്കുന്നത് നമ്മൾ അറിയുകയാണ്. അത് നമ്മുടെ നാട്ടിലും ആ സാഹചര്യം ഉണ്ടാക്കാതിരിക്കാൻ ഓരോരുത്തരും അതിനെ പ്രതിരോധിക്കാൻ വേണ്ട കാര്യങ്ങൾ ചെയ്യേണ്ടതാണ്. | ||
{BoxBottom1 | |||
{{BoxBottom1 | |||
| പേര്=ഭദ്ര എസ് നായർ | | പേര്=ഭദ്ര എസ് നായർ | ||
| ക്ലാസ്സ്=7 എ, | | ക്ലാസ്സ്=7 എ, | ||
വരി 26: | വരി 28: | ||
{{Verified1|name=Sheelukumards| തരം=ലേഖനം }} |
17:02, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പ്രതിരോധിക്കാം രോഗത്തെ അകറ്റാം
രോഗപ്രതിരോധമാണ് ചികിത്സയെക്കാൾ നല്ലത്. രോഗങ്ങൾ പ്രത്യേകിച്ചും പകർച്ചവ്യാധികൾ പടരാതിരിക്കാൻ നമ്മൾ ചില മുൻകരുതലുകൾ എടുക്കേണ്ടതാണ്.
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം