"എസ്.എൻ എം.എച്ച്.എസ്.എസ് മൂത്തകുന്നം/അക്ഷരവൃക്ഷം/ദുരന്തനടനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(Poem upload) |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||
}} | }} | ||
<center><poem> | <center><poem> | ||
ഭൂലോകത്തിൻ ദുരന്തമായ് പറന്നിറങ്ങിയ കൊറോണേ | |||
വുഹാനിൽ നിന്നുയിർ കൊണ്ട് വിഷം വിതച്ച വിഷവിത്തേ.... | |||
മനുജ കുലത്തിലെമ്പാടും മൃതിതൻ വ്യഥ പടർത്തിയല്ലോ | |||
ദേവാലയങ്ങളിലെല്ലാമെ വിജനത പ്രവഹിപ്പിച്ചല്ലോ.... | |||
കലുഷിതമായി സുന്ദര ധരിത്രി പങ്കിലമായ വൈറസാൽ | |||
മനുജ കുലത്തിലെമ്പാടും | മാനവവംശ ഗർവ്വിനാൽ മൃത്യു താണ്ഡവനൃത്തം ആടുമ്പോൾ.... | ||
മൃതിതൻ വ്യഥ പടർത്തിയല്ലോ | |||
ദേവാലയങ്ങളിലെല്ലാമെ | പക്ഷിമൃഗാദികൾ പുളകിതരായ് നിർഭയരായ് കഴിയുന്നു | ||
വിജനത പ്രവഹിപ്പിച്ചല്ലോ | കടലും കരയും ആഹ്ലാദത്താൽ ഉദ്ധവഗീതം പാടുന്നു.... | ||
കലുഷിതമായി സുന്ദര ധരിത്രി | |||
പങ്കിലമായ വൈറസാൽ | ഏകാന്തതയിൽ ഗഗനങ്ങൾ സദ് വചനങ്ങൾ ചൊരിയുന്നു | ||
മാനവവംശ ഗർവ്വിനാൽ | സദ്ഭാഷണങ്ങളിൽ ഉയിർ കൊണ്ട് മാനവർ ഒന്നിച്ചായ് കൈകോർക്കുന്നു.... | ||
മൃത്യു താണ്ഡവനൃത്തം ആടുമ്പോൾ | |||
പക്ഷിമൃഗാദികൾ പുളകിതരായ് | തുടച്ചു നീക്കാൻ കൂട്ടായി ആതുരർക്കൊപ്പം ആതുരസേവകരുണ്ടല്ലോ | ||
നിർഭയരായ് കഴിയുന്നു | നീതിപാലകർ നമ്മൾക്കായ് സതതം വെയിലും മഴയും ഏൽക്കുന്നു.... | ||
കടലും കരയും ആഹ്ലാദത്താൽ | |||
ഉദ്ധവഗീതം പാടുന്നു | അവനിയിലെ മാലാഘമാർ ജാഗ്രതയാൽ അമൃത പൂജ ചെയ്യുന്നു | ||
ഏകാന്തതയിൽ ഗഗനങ്ങൾ | ഭരണകൂടം നമ്മൾക്ക് പ്രതിരോധ നൗക ചമക്കുന്നു.... | ||
സദ് വചനങ്ങൾ ചൊരിയുന്നു | |||
സദ്ഭാഷണങ്ങളിൽ ഉയിർ കൊണ്ട് | മദമാത്സര്യമില്ലാതെ അഹോരാത്രം പടവെട്ടി | ||
മാനവർ ഒന്നിച്ചായ്. | ഒന്നിച്ചൊന്നായ് നിന്നു നാം മഹാവ്യാധിയെ തുരത്തീടും.... | ||
തുടച്ചു നീക്കാൻ കൂട്ടായി | |||
ആതുരർക്കൊപ്പം ആതുരസേവകരുണ്ടല്ലോ | - ജാസ്മിൻ കെ എ - | ||
നീതിപാലകർ നമ്മൾക്കായ് | |||
സതതം വെയിലും മഴയും ഏൽക്കുന്നു | |||
അവനിയിലെ മാലാഘമാർ | |||
ജാഗ്രതയാൽ അമൃത പൂജ ചെയ്യുന്നു | |||
ഭരണകൂടം നമ്മൾക്ക് | |||
പ്രതിരോധ നൗക ചമക്കുന്നു | |||
മദമാത്സര്യമില്ലാതെ | |||
അഹോരാത്രം പടവെട്ടി | |||
മഹാവ്യാധിയെ | |||
</poem> </center> | </poem> </center> | ||
{{BoxBottom1 | {{BoxBottom1 | ||
വരി 51: | വരി 42: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified|name= Anilkb| തരം= കവിത}} |
21:03, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ദുരന്തനടനം
ഭൂലോകത്തിൻ ദുരന്തമായ് പറന്നിറങ്ങിയ കൊറോണേ
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- എറണാകുളം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കവിത